#MullankunnuAngadi | വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ലാതെ മുള്ളന്‍കുന്ന് അങ്ങാടി

#MullankunnuAngadi | വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ലാതെ മുള്ളന്‍കുന്ന് അങ്ങാടി
Jul 4, 2024 04:22 PM | By Adithya N P

കുറ്റ്യാടി:(kuttiadi.truevisionnews.com)റോഡ് നവീകരണം നടന്നതില്‍ പിന്നെ മുള്ളന്‍കുന്ന് അങ്ങാടിയില്‍ വാഹന പാര്‍ക്കിങ്ങിന് സൗകര്യമില്ലാതാവുന്നു.

അത്യാവശ്യത്തിനായി ടൗണില്‍ എത്തുന്ന വാഹന യാത്രക്കാര്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ സ്ഥലം ഇല്ലാതായ തോടെ റോഡിനോട് ചേര്‍ന്ന ഇരുവശങ്ങളിലുമാണ് വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്.

ഇതുമൂലം കാല്‍ നടയാത്രക്കാര്‍ ഉള്‍പെടെയുള്ളവര്‍ ഏറെപ്രയാസപെടുകയാണ്. ടൗണിനോട് ചേര്‍ന്ന മാവേലി സ്റ്റോറിന് മുന്നില്‍ വരെ നിര്‍ത്തിയിട്ട വാഹനങ്ങളുടെ നീണ്ട നിരയാണ്.

മാവേലി സ്റ്റോറിൽ നിന്നും ഭക്ഷ്യവസ്തുക്കളുമായി റോഡിലേക്ക് ഇറങ്ങുമ്പോള്‍ അപകടം സാധ്യതകൂടുതലാണ്.

#Mullankunnu #Angadi #without #facility #to #park #vehicles

Next TV

Related Stories
അപകടങ്ങൾ തുടർക്കഥയാകുന്നു;പക്രംതളം ചുരം റോഡ് തകർന്നു  ബൈക്ക് യാത്രികർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവം

Jan 4, 2026 04:30 PM

അപകടങ്ങൾ തുടർക്കഥയാകുന്നു;പക്രംതളം ചുരം റോഡ് തകർന്നു ബൈക്ക് യാത്രികർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവം

പക്രംതളം ചുരം റോഡ് തകർന്നു ബൈക്ക് യാത്രികർ അപകടത്തിൽപ്പെടുന്നത്...

Read More >>
കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ നാദാപുരം സ്വദേശിയായ  പെൺകുട്ടി മുങ്ങി മരിച്ചു

Jan 3, 2026 02:08 PM

കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ നാദാപുരം സ്വദേശിയായ പെൺകുട്ടി മുങ്ങി മരിച്ചു

കുളിക്കാനിറങ്ങിയ നാദാപുരം സ്വദേശിയായ പെൺകുട്ടി മുങ്ങി...

Read More >>
Top Stories

News Roundup

Entertainment News