തണ്ണീർ പന്തൽ; വേനൽചൂടിൽ വഴിയോരങ്ങളിൽ കുടിവെള്ളം

തണ്ണീർ പന്തൽ; വേനൽചൂടിൽ വഴിയോരങ്ങളിൽ കുടിവെള്ളം
Mar 23, 2023 01:31 PM | By Athira V

കുറ്റ്യാടി: കേരള സർക്കാർ സഹകരണ വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന സഹകരണ തണ്ണീർ പന്തലുകൾ എന്ന പദ്ധതിയുടെ ഭാഗമായി ചെറിയ കുമ്പളം അഗ്രിക്കൾച്ചറിസ്റ്റ്‌ വെൽഫെയർ കോഓപ്പറേറ്റീവ്‌ സൊസൈറ്റി 'തണ്ണീർ പന്തൽ' ഒരുക്കി. വേനൽചൂട് ശക്തമായ സാഹചര്യത്തിൽ വഴിയോരങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്.

ലോക ജലദിനത്തിൽ നടന്ന ചടങ്ങ് സൊസൈറ്റി പ്രസിഡന്റ്‌ എൻ.പി.വിജയൻ ഉദ്ഘാടനം ചെയ്തു. എം.രജീഷ്, എൻ.എം.സാവിത്രി, ബി.ജിതിൽ, വാഴയിൽ ഉബൈദ്, കെ.കെ.അരുൺ, എ.കെ.സുമലേഷ്, കെ.എം.അഭിജിത്ത്, സി.കെ.ബിന്ദു, കെ.എം.സജിൻ എന്നിവർ പങ്കെടുത്തു.

Tanneer Pandal; Drinking water on roadsides in summer heat

Next TV

Related Stories
നരിപ്പറ്റയിൽ പെൻഷനേഴ്സ് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം

May 13, 2025 10:19 AM

നരിപ്പറ്റയിൽ പെൻഷനേഴ്സ് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം

പെൻഷനേഴ്സ് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം...

Read More >>
വര്‍ണ സാന്ത്വനം; ചിത്രകാര സംഗമം സംഘടിപ്പിച്ച് ചാരുത ട്രസ്റ്റ്

May 12, 2025 09:39 PM

വര്‍ണ സാന്ത്വനം; ചിത്രകാര സംഗമം സംഘടിപ്പിച്ച് ചാരുത ട്രസ്റ്റ്

ചിത്രകാര സംഗമം സംഘടിപ്പിച്ച് ചാരുത ട്രസ്റ്റ്...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

May 12, 2025 09:09 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

വടകര പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മികച്ച...

Read More >>
ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതിക്ക് വിജയകരമായ മുന്നേറ്റം

May 12, 2025 09:05 PM

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതിക്ക് വിജയകരമായ മുന്നേറ്റം

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ്...

Read More >>
കുറ്റ്യാടിയിൽ മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു

May 12, 2025 05:04 PM

കുറ്റ്യാടിയിൽ മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു

കുറ്റ്യാടിയിൽ മഹാത്മാഗാന്ധി കുടുംബ സംഗമം...

Read More >>
Top Stories

News Roundup