കുറ്റ്യാടി: ഊരത്ത് 7,8 വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മിറ്റി നേതൃത്വത്തില്‍ മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ: പ്രമോദ് കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു.


സി.കെ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു ശ്രീജേഷ് ഊരത്ത്, കെ.കെ അബ്ദുല്ല മാസ്റ്റര്‍, ഇ.എം അസ്ഹര്‍, പി.പി ദിനേശന്‍, എ.ടി ഗീത , സി.എച്ച് മൊയ്തു, എന്‍.സി കുമാരന്‍, എ.കെ ഷാജു, കെ. സജേഷ്, ടി. അശോകന്‍, സറീന പുറ്റങ്കി എന്നിവര്‍ പ്രസംഗിച്ചു.
Mahatma Gandhi family gathering organized in Kuttiadi