നരിപ്പറ്റ: (kuttiadi.truevisionnews.com) പെൻഷനേഴ്സ് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ നാദാപുരം നിയോജക മണ്ഡലം തല ഉദ്ഘാടനം നരിപ്പറ്റയിൽ ജില്ലാ പ്രസിഡൻ്റ് ടി.പി.എം തങ്ങൾ നിർവഹിച്ചു.


മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എം.പി ജാഫർ മാസ്റ്ററെ അംഗമായി ചേർത്താണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.സി.കെ ഖാസിം മാസ്റ്റർ, തയ്യുള്ളതിൽ ബഷീർ മാസ്റ്റർ പങ്കെടുത്തു.
Pensioners League membership campaign begins in Narippatta