adimage

adimage

തൊട്ടിൽപ്പാലത്ത് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; അഞ്ച് പേർക്ക് പരിക്കേറ്റു

തൊട്ടിൽപ്പാലത്ത് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; അഞ്ച് പേർക്ക് പരിക്കേറ്റു adimage adimage
2026-07-17T12:07:00 | By Susmitha Surendran
#Thottilpalam Accident #Kozhikode News #Car Crash #Road Accident Kerala

കുറ്റ്യാടി :(https://kuttiadi.truevisionnews.com/) ദേവർകോവിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കാനയിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു . പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയാണ് സംഭവം.

എടപ്പാൾ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. വയനാട്ടിൽ പോയി തിരിച്ചു വരുന്നതിനിടെയാണ് അപകടം. അപകടത്തിന്റെ ശബ്‍ദം കേട്ടാണ് നാട്ടുകാർ വിവരം അറിഞ്ഞത് . പരിക്കേറ്റവരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.അപകടത്തിൽ കാർ പൂർണ്ണമായും തകർന്ന നിലയിലാണ്.

Content Highlight: Car Crashes Into Tree And Falls Into Canal At Thottilpalam, Passengers Injured

#Thottilpalam Accident #Kozhikode News #Car Crash #Road Accident Kerala

adimage

Next TV

adimage adimage
Related Stories
കോതോട് ഓട്ടോറിക്ഷ ഇടിച്ച് വയോധികയ്ക്ക് പരിക്ക് പറ്റിയ സംഭവം; പോലീസ് കേസെടുത്തു

Jul 17, 2026 12:26 PM

കോതോട് ഓട്ടോറിക്ഷ ഇടിച്ച് വയോധികയ്ക്ക് പരിക്ക് പറ്റിയ സംഭവം; പോലീസ് കേസെടുത്തു

കോതോട് റേഷൻ കടയ്ക്ക് സമീപം ഓട്ടോറിക്ഷ ഇടിച്ച് കല്ലുംപുറത്ത് വസന്തയ്ക്ക് പരിക്ക്. ഇടതു വാരിയെല്ലിന് പൊട്ടൽ. കുറ്റ്യാടി പോലീസ്...

Read More >>
തൊട്ടിൽപാലത്ത് മധ്യവയസ്‌ക വീടിനുള്ളിൽ  തൂങ്ങി മരിച്ചു

Jul 17, 2026 11:16 AM

തൊട്ടിൽപാലത്ത് മധ്യവയസ്‌ക വീടിനുള്ളിൽ തൂങ്ങി മരിച്ചു

തോട്ടിൽപാലം ചേറ്റുപൊയിൽ മൊയിലോത്ത് സ്വദേശിനി ഷൈലയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം...

Read More >>
നിയമനിർമ്മാണവും ഭരണവും നേരിട്ട് മനസ്സിലാക്കാം; കുറ്റ്യാടി എം.എൽ.എ ഓഫീസിൽ ഇന്റേൺഷിപ്പിന് അവസരം

Jul 17, 2026 09:51 AM

നിയമനിർമ്മാണവും ഭരണവും നേരിട്ട് മനസ്സിലാക്കാം; കുറ്റ്യാടി എം.എൽ.എ ഓഫീസിൽ ഇന്റേൺഷിപ്പിന് അവസരം

കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുല്ലയുടെ ഓഫീസിൽ ലെജിസ്ലേറ്റീവ് അസിസ്റ്റന്റ് ഇന്റേൺഷിപ്പ്. ബിരുദ വിദ്യാർത്ഥികൾക്കും ബിരുദധാരികൾക്കും...

Read More >>
adimageadimage
കുറ്റ്യാടി ടൗൺ ശ്വാസംമുട്ടുന്നു; ബൈപാസ് നിർമാണം വേഗത്തിലാക്കണമെന്ന ആവിശ്യം

Jul 16, 2026 03:33 PM

കുറ്റ്യാടി ടൗൺ ശ്വാസംമുട്ടുന്നു; ബൈപാസ് നിർമാണം വേഗത്തിലാക്കണമെന്ന ആവിശ്യം

കുറ്റ്യാടി ടൗണിലെ വർധിച്ച ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ബൈപാസ് നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന് ഓട്ടോ ടാക്സി വർക്കേഴ്‌സ് യൂണിയൻ സിഐടിയു സമ്മേളനം...

Read More >>
തൊട്ടിൽപ്പാലം വണ്ണാത്തിച്ചിറയിൽ 24-കാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 16, 2026 12:00 PM

തൊട്ടിൽപ്പാലം വണ്ണാത്തിച്ചിറയിൽ 24-കാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൊട്ടിൽപ്പാലം വണ്ണാത്തിച്ചിറ പീടികപ്പാറയിൽ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പീടികപ്പാറ ഉന്നതിയിൽ നാണുവിന്റെ മകൻ നമീഷ് (24)...

Read More >>
കരുതലിൻ്റെ കരസ്പർശം; ആശ്വാസമായി ക്യൂ കെയർ

Jul 16, 2026 10:47 AM

കരുതലിൻ്റെ കരസ്പർശം; ആശ്വാസമായി ക്യൂ കെയർ

കുറ്റ്യാടിയിലെ ക്യൂ കെയർ ആയുർവേദിക് ആൻഡ് യുനാനി...

Read More >>
adimage
Top Stories

News Roundup

GCC News

adimage adimage
adimage