പുതിയ ചുവടുവെപ്പ്; മരുതോങ്കരയിൽ വനിതാ ഗ്രൂപ്പ് സംരംഭം 'ഇമ്മൂസ് റെന്റൽ സർവീസ്' ഉദ്ഘാടനം ചെയ്തു

പുതിയ ചുവടുവെപ്പ്; മരുതോങ്കരയിൽ വനിതാ ഗ്രൂപ്പ് സംരംഭം 'ഇമ്മൂസ് റെന്റൽ സർവീസ്' ഉദ്ഘാടനം ചെയ്തു
May 23, 2026 11:42 AM | By Anusree vc
#Latest News #Immoos Rental Service #Women Empowerment Kerala #Maruthonkara News

കുറ്റ്യാടി : (kuttiadi.truevisionnews.com) കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തി മരുതോങ്കര പഞ്ചായത്തിലെ വണ്ണാത്തിച്ചിറയിൽ ആരംഭിച്ച വനിതാ ഗ്രൂപ്പ് സംരംഭം 'ഇമ്മൂസ് റെന്റൽ സർവീസ്' ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. ജമീല ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വ്യവസായ വികസന ഓഫീസർ എ.പി. സിജിത്ത് പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു.

വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.സി. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന കുളങ്ങരത്ത്, കേരള ഗ്രാമീൺ ബാങ്ക് മാനേജർ വിഷ്ണു, സൂപ്പി എന്നിവർ സംസാരിച്ചു. വാർഡ് അംഗം ഒ.സി. ദിബിൻ സ്വാഗതവും അസ്ലമി അസ്ലം നന്ദിയും പറഞ്ഞു.

Content Highlights:- Women's group initiative 'Immoo's Rental Service' inaugurated in Maruthongara

#Latest News #Immoos Rental Service #Women Empowerment Kerala #Maruthonkara News

Next TV

Related Stories
വർഷകാല മുന്നൊരുക്കം: കാവിലുംപാറയിൽ ദുരന്തനിവാരണസേന സജ്ജം

May 23, 2026 11:55 AM

വർഷകാല മുന്നൊരുക്കം: കാവിലുംപാറയിൽ ദുരന്തനിവാരണസേന സജ്ജം

വർഷകാല മുന്നൊരുക്കം: കാവിലുംപാറയിൽ ദുരന്തനിവാരണസേന...

Read More >>
വിശ്വസ്തതയുടെ പുതിയ മുഖം; ടെക്സ്പോർട്ട് ഫിനാൻസ് പുതിയ ബ്രാഞ്ച് കക്കട്ടിൽ സിറ്റി സെന്ററിൽ പ്രവർത്തനം ആരംഭിച്ചു

May 23, 2026 10:48 AM

വിശ്വസ്തതയുടെ പുതിയ മുഖം; ടെക്സ്പോർട്ട് ഫിനാൻസ് പുതിയ ബ്രാഞ്ച് കക്കട്ടിൽ സിറ്റി സെന്ററിൽ പ്രവർത്തനം ആരംഭിച്ചു

ടെക്സ്പോർട്ട് ഫിനാൻസ് പുതിയ ബ്രാഞ്ച് കക്കട്ടിൽ സിറ്റി സെന്ററിൽ പ്രവർത്തനം...

Read More >>
പ്രകൃതിവിഭവ സംരക്ഷണം: കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾക്കായി ശില്പശാല സംഘടിപ്പിച്ചു

May 23, 2026 10:30 AM

പ്രകൃതിവിഭവ സംരക്ഷണം: കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾക്കായി ശില്പശാല സംഘടിപ്പിച്ചു

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾക്കായി ശില്പശാല...

Read More >>
പൂതംപാറ ചാമുണ്ഡേശ്വരി ക്ഷേത്രം പ്രതിഷ്ഠാ ദിനം ആഘോഷിച്ചു

May 22, 2026 03:42 PM

പൂതംപാറ ചാമുണ്ഡേശ്വരി ക്ഷേത്രം പ്രതിഷ്ഠാ ദിനം ആഘോഷിച്ചു

പൂതംപാറ ചാമുണ്ഡേശ്വരി ക്ഷേത്രം പ്രതിഷ്ഠാ...

Read More >>
കാഫിർ സ്ക്രീൻഷോട്ട് കേസ്; അന്വേഷണം ഊർജ്ജിതമാക്കാൻ രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി പാറക്കൽ അബ്ദുല്ല

May 22, 2026 02:35 PM

കാഫിർ സ്ക്രീൻഷോട്ട് കേസ്; അന്വേഷണം ഊർജ്ജിതമാക്കാൻ രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി പാറക്കൽ അബ്ദുല്ല

കാഫിർ സ്ക്രീൻഷോട്ട് കേസ് അന്വേഷണം ഊർജ്ജിതമാക്കാൻ രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി പാറക്കൽ...

Read More >>
Top Stories

News Roundup

GCC News

Entertainment News