adimage

adimage

കുറ്റ്യാടിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ പര്യടനം തുടരുന്നു

കുറ്റ്യാടിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ പര്യടനം തുടരുന്നു adimage adimage
2026-03-23T13:35:00 | By Krishnapriya S R

കുറ്റ്യാടി: (kuttiadi.truevisionnews.com) നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പര്യടനം വേളം മേഖലയിൽ ആവേശകരമായി നടന്നു. പര്യടനത്തിന് തുടക്കം കുറിക്കുന്നതിന് മുൻപ് രാവിലെ ഉപ്പിലാറ മലയിൽ തീപിടുത്തമുണ്ടായ പ്രദേശം സന്ദർശിച്ച അദ്ദേഹം അവിടുത്തെ സ്ഥിതിഗതികൾ വിലയിരുത്തി.

തുടർന്നായിരുന്നു വേളം മേഖലയിലെ വീടുകൾ സന്ദർശിച്ചും വോട്ടർമാരെ നേരിൽ കണ്ടും വോട്ടഭ്യർത്ഥന നടത്തിയത്. പര്യടനത്തിനിടെ കാക്കുനിയിലെ മുതിർന്ന സി.പി.ഐ(എം) നേതാവ് പി. ഗോപാലനെ സന്ദർശിച്ച് അനുഗ്രഹം തേടിയ അദ്ദേഹം, ഉച്ചയ്ക്ക് ശേഷം ചേരാപുരം ഭാഗങ്ങളിൽ സന്ദർശനം തുടർന്നു.

വൈകുന്നേരം പുറമേരി അറാംവെള്ളി ഭഗവതി ക്ഷേത്രത്തിലെ തിറമഹോത്സവത്തിൽ പങ്കെടുത്ത സ്ഥാനാർത്ഥി ഭക്തജനങ്ങളുമായും വോട്ടർമാരുമായും ആശയവിനിമയം നടത്തി. വിവിധയിടങ്ങളിൽ നടന്ന പര്യടനത്തിൽ എൽ.ഡി.എഫിന്റെ പ്രാദേശിക നേതാക്കളും പ്രവർത്തകരും അദ്ദേഹത്തെ അനുഗമിച്ചു.


Content Highlight: K.P. Kunjhammad Kutty Master's tour continues

adimage

Next TV

adimage adimage
Related Stories
കുറ്റ്യാടിയിൽ തളീക്കര വേട്ടക്കൊരുമകൻ ക്ഷേത്രക്കുളം കൈയേറുന്നുവെന്ന് പരാതി; ക്ഷേത്ര കമ്മിറ്റി രംഗത്ത്

Jul 24, 2026 12:54 PM

കുറ്റ്യാടിയിൽ തളീക്കര വേട്ടക്കൊരുമകൻ ക്ഷേത്രക്കുളം കൈയേറുന്നുവെന്ന് പരാതി; ക്ഷേത്ര കമ്മിറ്റി രംഗത്ത്

കുറ്റ്യാടി തളീക്കര വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ കുളം പൊതുമരാമത്ത് വകുപ്പ് കൈയേറിയെന്ന് പരാതി. നിയമനടപടിക്കൊരുങ്ങി ക്ഷേത്ര...

Read More >>
മുടി കൊഴിയുന്നോ ? പരിഹാരം ക്യൂ കെയറിൽ

Jul 24, 2026 11:35 AM

മുടി കൊഴിയുന്നോ ? പരിഹാരം ക്യൂ കെയറിൽ

കുറ്റ്യാടിയിൽ ക്യൂ കെയർ ആയുർവേദിക് ആൻഡ് യുനാനി ഹോസ്പിറ്റൽ. മുട്ടുവേദന, നടുവേദന, ത്വക്ക് രോഗങ്ങൾ, വെരിക്കോസ് എന്നിവയ്ക്ക് പ്രത്യേക ചികിത്സ....

Read More >>
കുറ്റ്യാടിയിൽ സ്കൂട്ടർ ഇടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്ക് പറ്റിയതായി പരാതി; പോലീസ് കേസെടുത്തു

Jul 24, 2026 11:09 AM

കുറ്റ്യാടിയിൽ സ്കൂട്ടർ ഇടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്ക് പറ്റിയതായി പരാതി; പോലീസ് കേസെടുത്തു

കുറ്റ്യാടി ടൗണിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് മൊയിലോത്തറ സ്വദേശിനി ഉഷയ്ക്ക് പരിക്ക്. എസ്.ആർ.കെ ഫാൻസിക്ക് സമീപം ഉണ്ടായ അപകടത്തിൽ...

Read More >>
adimageadimage
പ്ലസ് വൺ പുതിയ ബാച്ച്: ജില്ലയിലെ സർക്കാർ സ്കൂളുകളെ പൂർണമായും അവഗണിച്ചതായി പരാതി

Jul 24, 2026 08:49 AM

പ്ലസ് വൺ പുതിയ ബാച്ച്: ജില്ലയിലെ സർക്കാർ സ്കൂളുകളെ പൂർണമായും അവഗണിച്ചതായി പരാതി

പ്ലസ് വൺ പുതിയ ബാച്ച് അനുവദനത്തിൽ കോഴിക്കോട് ജില്ലയിലെ സർക്കാർ സ്കൂളുകൾക്ക് അവസരം നൽകിയില്ല. അനുവദിച്ച 20 ബാച്ചുകളും എയ്ഡഡ് സ്ഥാപനങ്ങൾക്ക്....

Read More >>
ആർത്തവപ്രശ്നങ്ങൾക്ക് അവധി : ആശ്വാസമായി ക്യൂ കെയർ

Jul 23, 2026 02:48 PM

ആർത്തവപ്രശ്നങ്ങൾക്ക് അവധി : ആശ്വാസമായി ക്യൂ കെയർ

കുറ്റ്യാടിയിൽ പുതിയ ആയൂർവേദിക് ആൻഡ് യുനാനി ഹോസ്പിറ്റൽ. മുട്ടുവേദന, നടുവേദന, ത്വക്ക് രോഗങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് പരമ്പരാഗത ചികിത്സ. ഡോക്ടർ...

Read More >>
കർഷകസംഘം ജില്ലാ സമ്മേളനം: കക്കട്ടിലിൽ ‘കർഷകപ്രസ്ഥാനത്തിന്റെ ചരിത്രം’ സെമിനാർ സംഘടിപ്പിച്ചു

Jul 23, 2026 11:18 AM

കർഷകസംഘം ജില്ലാ സമ്മേളനം: കക്കട്ടിലിൽ ‘കർഷകപ്രസ്ഥാനത്തിന്റെ ചരിത്രം’ സെമിനാർ സംഘടിപ്പിച്ചു

കർഷക സംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കക്കട്ടിൽ 'കർഷക പ്രസ്ഥാനത്തിന്റെ ചരിത്രം' എന്ന വിഷയത്തിൽ സെമിനാർ നടന്നു. എം. പ്രകാശൻ ഉദ്ഘാടനം...

Read More >>
adimage
Top Stories










News Roundup






adimage adimage
adimage