കുന്നുമ്മൽ:(https://kuttiadi.truevisionnews.com/) മഹാത്മാഗന്ധി തൊഴി ലുറപ്പ് |പദ്ധതിയെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് സി.പി.ഐ. ജില്ലാ കൗസിലി ൻ്റെ ആഹ്വാനപ്രകാരം കുന്നുമ്മൽ ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൻ മൊകേരിയൻ പ്രതിഷേധ സദസ്സ് നടത്തി എ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു സി.പി.ഐ.
ജില്ലാ കൗൺസിൽ അംഗം റീന സുരേഷ് ഉൽഘാടനം ചെയ്തു. ടി.സുരേന്ദ്രൻ, വി.വി. പ്രഭാകരൻ, എം.പി. കുഞ്ഞിരാമൻ, വി.പി. നാണു സംസാരിച്ചു. പ്രകടനത്തിന് സി.പി. ബാലൻ, എ ഷർമ്മിള്ള,, പി ലീല, സി.സി. രവീന്ദ്രൻ നേതൃത്വം നൽകി.
CPI organizes protest rally against move to sabotage employment guarantee scheme
















































