പരിഹാരം ക്യു കെയറിൽ; കുറ്റ്യാടി ഇനി മഴകാല രോഗങ്ങളിൽ വലയില്ല

പരിഹാരം  ക്യു കെയറിൽ; കുറ്റ്യാടി ഇനി മഴകാല രോഗങ്ങളിൽ വലയില്ല
Jun 27, 2025 03:48 PM | By Jain Rosviya

കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി ഇനി മഴകാല രോഗങ്ങളിൽ വലയില്ല. മഴകാലത്ത് കണ്ടു വരുന്ന ത്വക് രോഗങ്ങൾ ചൊറിച്ചിൽ, വൃണം,വീഴ്ചയിൽ സംഭവിക്കുന്ന വേദനകൾ ക്ഷതങ്ങൾ/ മുറിവുകൾ, വയറിളക്കം, പനി, ജലദോഷം, കഫകെട്ട്, ശ്വാസതടസം, തലവേദന, അലർജി തുടങ്ങിയ എല്ലാ ബുധിമുട്ടുകൾക്കും പ്രയാസങ്ങൾക്കും ഇനി പരിഹാരം ക്യു കെയറിൽ ഉണ്ട്.

അബ്ദുൽ ഹാദി കെ സി എം ഒ, ഇഖ്ളസ് കെ ആർ എം ഒ ഡോക്ടർമാരുടെ സേവനം ക്യു കെയറിൽ ലഭ്യമാണ്.

തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയും ഞായറാഴ്ച രാവിലെ 9 മണി മുതൽ 2 മണി വരെയുമാണ് ഡോക്ടർമാരുടെ സേവനം.

കൂടുതൽ വിവരങ്ങൾക്ക്

+91 9567378797

മറ്റ് സേവനങ്ങൾ

അഡ്വാൻസ്ഡ് ഫിസിയോതെറാപ്പി യൂണിറ്റ്

 പ്രസവാനന്തര പരിചരണം

ലബോറട്ടറി

ഐപി റൂമിന്റെ വ്യത്യസ്ത വിഭാഗങ്ങൾ

പരിചയസമ്പന്നരായ തെറാപ്പിസ്റ്റുകൾ

ലൊക്കേഷൻ: സിറാജുൽ ഹുദാ കാമ്പസ്, വയനാട് റോഡ്, കുറ്റ്യാടി, കോഴിക്കോട് - 673508

Q Care hospital Kuttiyadi Doctors service for monsoon diseases

Next TV

Related Stories
ഇനി പരിഹാരം; പാർകോയിൽ വന്ധ്യതയ്ക്ക് ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jul 1, 2025 04:38 PM

ഇനി പരിഹാരം; പാർകോയിൽ വന്ധ്യതയ്ക്ക് ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

പാർകോയിൽ വന്ധ്യതയ്ക്ക് പരിഹാരമായി ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം ...

Read More >>
കടകളുടെ ലൈസസന്‍സ് ഫീസ് വര്‍ധനവ് പുനഃപരിശോധിക്കണം -ഏകോപന സമിതി

Jul 1, 2025 01:45 PM

കടകളുടെ ലൈസസന്‍സ് ഫീസ് വര്‍ധനവ് പുനഃപരിശോധിക്കണം -ഏകോപന സമിതി

കടകളുടെ ലൈസസന്‍സ് ഫീസ് വര്‍ധനവ് പുനഃപരിശോധിക്കണമെന്ന് ഏകോപന സമിതി...

Read More >>
'നനയാം അറിയാം';  മഴയാത്ര സംഘടിപ്പിച്ച് കായക്കൊടി കെ.പി.ഇ.എസ് ഹൈസ്‌കൂള്‍

Jul 1, 2025 01:34 PM

'നനയാം അറിയാം'; മഴയാത്ര സംഘടിപ്പിച്ച് കായക്കൊടി കെ.പി.ഇ.എസ് ഹൈസ്‌കൂള്‍

മഴയാത്ര സംഘടിപ്പിച്ച് കായക്കൊടി കെ.പി.ഇ.എസ്...

Read More >>
നാടിന് സമർപ്പിച്ചു; കോവുക്കുന്നിലെ കുളങ്ങരതാഴ പാലപ്പൊയിൽ തയ്യുള്ളതിൽ നടപ്പാത ഉദ്‌ഘാടനം ചെയ്തു

Jun 30, 2025 07:34 PM

നാടിന് സമർപ്പിച്ചു; കോവുക്കുന്നിലെ കുളങ്ങരതാഴ പാലപ്പൊയിൽ തയ്യുള്ളതിൽ നടപ്പാത ഉദ്‌ഘാടനം ചെയ്തു

കോവുക്കുന്നിലെ കുളങ്ങരതാഴ പാലപ്പൊയിൽ തയ്യുള്ളതിൽ നടപ്പാത ഉദ്‌ഘാടനം ചെയ്തു...

Read More >>
Top Stories

News Roundup

Entertainment News

https://kuttiadi.truevisionnews.com/