കൂടെയുണ്ട്; ഡിവൈഎഫ്ഐ തളീക്കര മേഖല കമ്മിറ്റി പഠനനോപകരണങ്ങൾ വിതരണം ചെയ്തു

കൂടെയുണ്ട്; ഡിവൈഎഫ്ഐ തളീക്കര മേഖല കമ്മിറ്റി പഠനനോപകരണങ്ങൾ വിതരണം ചെയ്തു
May 31, 2025 10:33 AM | By Anjali M T

കുറ്റ്യാടി (kuttiadi.truevisionnews.com): ഡിവൈഎഫ്ഐ തളീക്കര മേഖല കമ്മിറ്റി മേഖലയ്ക്ക് കീഴിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് പഠനനോപകരണ വിതരണം ചെയ്തു. പരിപാടിയുടെ നാലാം ഘട്ടം ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ ജോ. സെക്രട്ടറി എം.കെ നികേഷ് ഉദ്ഘാടനം ചെയ്തു. കെ.പി അജിത്ത് , ജയേഷ് കരണ്ടോട് എന്നിവർ സംസാരിച്ചു. മേഖല സിക്രട്ടറി ബിപിൻ വാസ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് അഖിൽ പാലോളി അദ്ധ്യക്ഷനായി.

DYFI Thalikkara Regional Committee distributed study materials

Next TV

Related Stories
പി.ടി ചാക്കോയുടെ സ്മാരകം നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം -ജോണ്‍ പൂതക്കുഴി

Aug 2, 2025 05:13 PM

പി.ടി ചാക്കോയുടെ സ്മാരകം നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം -ജോണ്‍ പൂതക്കുഴി

പി.ടി ചാക്കോയുടെ സ്മാരകം നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് ജോണ്‍...

Read More >>
പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്; മരുതോങ്കര സ്വദേശിനിയായ വീട്ടമ്മയുടെ മരണം ഷോക്കേറ്റ്

Aug 2, 2025 02:49 PM

പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്; മരുതോങ്കര സ്വദേശിനിയായ വീട്ടമ്മയുടെ മരണം ഷോക്കേറ്റ്

മരുതോങ്കര സ്വദേശിനിയായ വീട്ടമ്മയുടെ മരണം ഷോക്കേറ്റെന്ന് പോസ്റ്റ് മോർട്ടം...

Read More >>
അന്വേഷണം ആരംഭിച്ചു; പശുക്കടവില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, അസ്വാഭാവിക മരണത്തിന് കേസെടുത്തു

Aug 2, 2025 10:57 AM

അന്വേഷണം ആരംഭിച്ചു; പശുക്കടവില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, അസ്വാഭാവിക മരണത്തിന് കേസെടുത്തു

പശുക്കടവില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, അസ്വാഭാവിക മരണത്തിന്...

Read More >>
കുടിവെള്ളം മുട്ടി; ചങ്ങനംകോട്കുന്ന്  ജലവിതരണ പദ്ധതിയുടെ പൈപ്പുകള്‍ നശിപ്പിച്ചു

Aug 1, 2025 04:29 PM

കുടിവെള്ളം മുട്ടി; ചങ്ങനംകോട്കുന്ന് ജലവിതരണ പദ്ധതിയുടെ പൈപ്പുകള്‍ നശിപ്പിച്ചു

ചങ്ങനംകോട്കുന്ന് ജലവിതരണ പദ്ധതിയുടെ പൈപ്പുകള്‍ നശിപ്പിച്ചു...

Read More >>
നാടിൻറെ സ്മരണാഞ്ജലി; മൊകേരിയിൽ പി കേളപ്പൻ നായരെ അനുസ്മരിച്ച് സി പി ഐ

Aug 1, 2025 12:34 PM

നാടിൻറെ സ്മരണാഞ്ജലി; മൊകേരിയിൽ പി കേളപ്പൻ നായരെ അനുസ്മരിച്ച് സി പി ഐ

മൊകേരിയിൽ പി കേളപ്പൻ നായരെ അനുസ്മരിച്ച് സി പി ഐ...

Read More >>
 തളീക്കര സ്വദേശി 390 ഗ്രാം കഞ്ചാവുമായി പിടിയിൽ

Aug 1, 2025 11:46 AM

തളീക്കര സ്വദേശി 390 ഗ്രാം കഞ്ചാവുമായി പിടിയിൽ

തളീക്കര സ്വദേശി 390 ഗ്രാം കഞ്ചാവുമായി പിടിയിൽ...

Read More >>
Top Stories

//Truevisionall