മഴ ദുരിതം; വേളത്ത് മരം വീണ് വീട് ഭാഗികമായി തകർന്നു

മഴ ദുരിതം; വേളത്ത് മരം വീണ് വീട് ഭാഗികമായി തകർന്നു
May 30, 2025 01:15 PM | By Anjali M T

കുറ്റ്യാടി :(kuttiadi.truevisionnews.com) വീടിനു മുകളിൽ മരം വീണു വീട് ഭാഗികമായി തകർന്നു. വേളം പതിനാറാം വാർഡിൽ പെട്ടമങ്ങാട് കുന്നിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയിലും കാറ്റിലും മങ്ങാട്ടുമ്മൽ ചാത്തുവിൻ്റെ വീട്ടിനു മുകളിലാണ് മരം വീണത്.

ചാത്തുവിനെയും കുടുംബത്തെയും ബന്ധുവീട്ടിൽ മാറ്റി നാട്ടുകാർ മരം മുറിച്ചുമാറ്റി നനയാതിരിക്കാൻ ഷീറ്റ് കെട്ടിയിരിക്കുമാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ, വാർഡ് മെംബർ കെ.സി. ബാബു, എം.വിനോദൻ തുടങ്ങിയവർ അപകട സ്ഥലം സന്ദർശിച്ചു.

Velom tree fell house partially collapsed.

Next TV

Related Stories
ഉദ്‌ഘാടനം 14 ന്; മികച്ച ചികിത്സാ സൗകര്യങ്ങളോടെ ക്യൂ കെയർ  നാടിന് ആശ്വാസമാകും

Jun 3, 2025 12:33 PM

ഉദ്‌ഘാടനം 14 ന്; മികച്ച ചികിത്സാ സൗകര്യങ്ങളോടെ ക്യൂ കെയർ നാടിന് ആശ്വാസമാകും

മികച്ച ചികിത്സാ സൗകര്യങ്ങളോടെ കുറ്റ്യാടി ക്യൂ കെയർ ...

Read More >>
മികച്ച വിജയം; എസ് എസ് എൽ സി പരീക്ഷയിലെ ജേതാക്കൾക്ക് സ്നേഹാദരം

Jun 2, 2025 11:17 PM

മികച്ച വിജയം; എസ് എസ് എൽ സി പരീക്ഷയിലെ ജേതാക്കൾക്ക് സ്നേഹാദരം

എസ് എസ് എൽ സി പരീക്ഷയിലെ ജേതാക്കൾക്ക്...

Read More >>
കരിയർ മാപ്; ഡി വൈ എഫ് ഐ കരിയർ ഗൈഡൻസും അനുമോദന ചടങ്ങും സംഘടിപ്പിച്ചു

Jun 2, 2025 11:04 PM

കരിയർ മാപ്; ഡി വൈ എഫ് ഐ കരിയർ ഗൈഡൻസും അനുമോദന ചടങ്ങും സംഘടിപ്പിച്ചു

ഡി വൈ എഫ് ഐ കരിയർ ഗൈഡൻസും അനുമോദന ചടങ്ങും...

Read More >>
Top Stories










News Roundup