ഗതാഗത തടസ്സം; പക്രംതളം ചുരം റോഡിലെ വെള്ളക്കെട്ട് അപകട ഭീഷണി ഉയർത്തുന്നു

 ഗതാഗത തടസ്സം; പക്രംതളം ചുരം റോഡിലെ വെള്ളക്കെട്ട് അപകട ഭീഷണി ഉയർത്തുന്നു
Jun 3, 2025 12:55 PM | By Jain Rosviya

തൊട്ടിൽപ്പാലം: (kuttiadi.truevisionnews.com) പക്രംതളം ചുരം റോഡിൽ ചുങ്കക്കുറ്റി ഭാഗത്തെ വെള്ളക്കെട്ട് ഗതാഗത തടസ്സത്തിനിടയാക്കുന്നു. വലിയ വളവിൽ അഴുക്കു ചാൽ നികന്ന് വെള്ളം റോഡിൽ കെട്ടികിടക്കുകയാണ്.

ഇത് റോഡും സംരക്ഷണ ഭിത്തിയും തകരാൻ ഇടയാക്കുന്നുണ്ട് കഴിഞ്ഞ വർഷം ഇവിടെ വെള്ളം കെട്ടിക്കിടന്ന് സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം വീണ്ടുകീറിയിരുന്നു. വാഹനങ്ങൾ വളരെ പ്രയാസപെട്ടാണ് ഇതുവഴി സർവീസ് നടത്തുന്നത്. വാഹങ്ങൾക്ക് അരിക് കൊടുക്കാൻ കഴിയാത്ത അവസ്ഥയാണ്.

റോഡിന്റെ മറുഭാഗം വലിയ കൊക്കയാണ് റോഡിന്റെ അരിക് ഭാഗം കാട് മൂടിയതിനാൽ സംരക്ഷണഭിത്തി തകർന്ന് പെട്ടെന്ന് ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടില്ല. ഇടിഞ്ഞ ഭാഗം കെട്ടി സംരക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല കെഎസ്‌ടിപി പദ്ധതിയിൽ ഉൾപ്പെടുത്തി 15 വർഷം മുൻപ് നവീകരിച്ച റോഡാണിത്.



Traffic disruption Waterlogging Pakramthalam churam road

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

Jun 5, 2025 05:28 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

വടകര പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മികച്ച...

Read More >>
മാതൃകയായി വിദ്യാർഥികൾ; വയനാട് ചുരം ശുചീകരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് കൈമാറി

Jun 5, 2025 04:22 PM

മാതൃകയായി വിദ്യാർഥികൾ; വയനാട് ചുരം ശുചീകരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് കൈമാറി

വയനാട് ചുരം ശുചീകരിച്ച് ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ...

Read More >>
മികച്ച ചികിത്സ; കുറ്റ്യാടിയെ കെയർ ചെയ്യാൻ ക്യൂകെയർ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

Jun 5, 2025 04:07 PM

മികച്ച ചികിത്സ; കുറ്റ്യാടിയെ കെയർ ചെയ്യാൻ ക്യൂകെയർ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

കുറ്റ്യാടിയെ കെയർ ചെയ്യാൻ ക്യൂകെയർ ഉദ്ഘാടനം ജൂൺ 14 ന്...

Read More >>
'ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷൻ'; പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും ഭൂമിയെ രക്ഷിക്കണം -പരിസ്ഥിതികൂട്ടം

Jun 5, 2025 01:45 PM

'ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷൻ'; പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും ഭൂമിയെ രക്ഷിക്കണം -പരിസ്ഥിതികൂട്ടം

പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും ഭൂമിയെ രക്ഷിക്കണം -പരിസ്ഥിതികൂട്ടം...

Read More >>
കുറ്റ്യാടിയിൽ കുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗിക പീഡനത്തിനിരയാക്കിയ കേസ്; യുവാവിനായി അന്വേഷണം

Jun 5, 2025 01:20 PM

കുറ്റ്യാടിയിൽ കുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗിക പീഡനത്തിനിരയാക്കിയ കേസ്; യുവാവിനായി അന്വേഷണം

കുറ്റ്യാടിയിൽ കുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗിക പീഡനത്തിനിരയാക്കിയ...

Read More >>
Top Stories










News Roundup