ശക്തമായ കാറ്റ്; കുറ്റ്യാടി രജിസ്റ്റർ ഓഫീസിന്റെ മുകളിൽ പടുകൂറ്റൻ മരം വീണു

ശക്തമായ കാറ്റ്; കുറ്റ്യാടി രജിസ്റ്റർ ഓഫീസിന്റെ മുകളിൽ  പടുകൂറ്റൻ മരം വീണു
May 28, 2025 09:59 PM | By Jain Rosviya

കുറ്റ്യാടി: (kuttiadi.truevisionnews.com) ശക്തമായ കാറ്റിലും മഴയിലും കുറ്റ്യാടിയിൽ വ്യാപക നാശം. വീശിയടിച്ച കാലവർഷ കാറ്റിൽ കുറ്റ്യാടി രജിസ്റ്റർ ഓഫീസിന്റെ മുകളിൽ പടുകൂറ്റൻ മരം വീണു. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. രജിസ്റ്റർ ഓഫീസിൽ ആളില്ലാത്തതിനാൽ ആളപായം ഒഴിവായി.

ജനകീയ ദുരന്തനിവാരണ സേന ചെയർമാൻ ബഷീർ നരയങ്കോടന്റെ നേതൃത്വത്തിൽ ഹഖീം.ടി കെ വി, ഇ. മുഹമ്മദ് ബഷീർ, കെ.എം.ബഷീർ തുടങ്ങിയവർ മരം മുറിച്ചു മാറ്റി അപകടവസ്ഥ ഒഴിവാക്കി

wind tree fell top Kuttiadi register office

Next TV

Related Stories
പി.ടി ചാക്കോയുടെ സ്മാരകം നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം -ജോണ്‍ പൂതക്കുഴി

Aug 2, 2025 05:13 PM

പി.ടി ചാക്കോയുടെ സ്മാരകം നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം -ജോണ്‍ പൂതക്കുഴി

പി.ടി ചാക്കോയുടെ സ്മാരകം നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് ജോണ്‍...

Read More >>
പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്; മരുതോങ്കര സ്വദേശിനിയായ വീട്ടമ്മയുടെ മരണം ഷോക്കേറ്റ്

Aug 2, 2025 02:49 PM

പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്; മരുതോങ്കര സ്വദേശിനിയായ വീട്ടമ്മയുടെ മരണം ഷോക്കേറ്റ്

മരുതോങ്കര സ്വദേശിനിയായ വീട്ടമ്മയുടെ മരണം ഷോക്കേറ്റെന്ന് പോസ്റ്റ് മോർട്ടം...

Read More >>
അന്വേഷണം ആരംഭിച്ചു; പശുക്കടവില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, അസ്വാഭാവിക മരണത്തിന് കേസെടുത്തു

Aug 2, 2025 10:57 AM

അന്വേഷണം ആരംഭിച്ചു; പശുക്കടവില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, അസ്വാഭാവിക മരണത്തിന് കേസെടുത്തു

പശുക്കടവില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, അസ്വാഭാവിക മരണത്തിന്...

Read More >>
കുടിവെള്ളം മുട്ടി; ചങ്ങനംകോട്കുന്ന്  ജലവിതരണ പദ്ധതിയുടെ പൈപ്പുകള്‍ നശിപ്പിച്ചു

Aug 1, 2025 04:29 PM

കുടിവെള്ളം മുട്ടി; ചങ്ങനംകോട്കുന്ന് ജലവിതരണ പദ്ധതിയുടെ പൈപ്പുകള്‍ നശിപ്പിച്ചു

ചങ്ങനംകോട്കുന്ന് ജലവിതരണ പദ്ധതിയുടെ പൈപ്പുകള്‍ നശിപ്പിച്ചു...

Read More >>
നാടിൻറെ സ്മരണാഞ്ജലി; മൊകേരിയിൽ പി കേളപ്പൻ നായരെ അനുസ്മരിച്ച് സി പി ഐ

Aug 1, 2025 12:34 PM

നാടിൻറെ സ്മരണാഞ്ജലി; മൊകേരിയിൽ പി കേളപ്പൻ നായരെ അനുസ്മരിച്ച് സി പി ഐ

മൊകേരിയിൽ പി കേളപ്പൻ നായരെ അനുസ്മരിച്ച് സി പി ഐ...

Read More >>
 തളീക്കര സ്വദേശി 390 ഗ്രാം കഞ്ചാവുമായി പിടിയിൽ

Aug 1, 2025 11:46 AM

തളീക്കര സ്വദേശി 390 ഗ്രാം കഞ്ചാവുമായി പിടിയിൽ

തളീക്കര സ്വദേശി 390 ഗ്രാം കഞ്ചാവുമായി പിടിയിൽ...

Read More >>
Top Stories

//Truevisionall