നടുത്തറേമ്മൽ അന്ത്രുഹാജി അന്തരിച്ചു

നടുത്തറേമ്മൽ അന്ത്രുഹാജി അന്തരിച്ചു
May 27, 2025 11:07 PM | By Jain Rosviya

നരിപ്പറ്റ: (kuttiadi.truevisionnews.com) മുള്ളമ്പത്ത് നടുത്തറേമ്മൽ അന്ത്രുഹാജി (95) അന്തരിച്ചു.

ഭാര്യ: പരേതയായ കുഞ്ഞാമി.

മക്കൾ: അബ്ദുല്ല ഹാജി, പര്യേയി, ശാഹുൽ ഹമീദ് ഹാജി, ഗഫൂർ മുസ്‌ലിയാർ (ഖാസി, കക്കട്ട് ടൗൺ മസ്ജിദ്), ബിയ്യാത്തു (കോടിയൂറ).

മരുമക്കൾ: സുലൈഖ (മുള്ളമ്പത്ത്), മൊയ്തു (കോടിയൂറ), സുലൈഖ (കുമ്മങ്കോട്), ഹാജറ (ഭൂമിവാതുക്കൽ), സാജിദ (വില്ല്യാപള്ളി).

Nadutraremmal Antruhaji passed away

Next TV

Related Stories
Top Stories