കുറ്റ്യാടി:(kuttiadi.truevisionnews.com) വളയന്നൂരിലെ സിടി ഹൗസിൽ പരേതനായ ഡോ. സി.പി ചെക്യായിയുടെ ഭാര്യ സി.കെ ജാനകി (70) അന്തരിച്ചു.


മക്കൾ: സി.പി ജിതേഷ് ( അധ്യാപകൻ പ്രോവിഡൻസ് സ്കൂൾ കല്ലാച്ചി ). മരുമകൾ: ഭവിജ(അധ്യാപിക സിറാജുൽ ഹുദ കുറ്റ്യാടി ). സഹോദരങ്ങൾ: കരുണൻ സി.കെ ( റിട്ട. സൈനികൻ നരിക്കൂട്ടും ചാൽ ) , പരേതരായ പ്രേമൻ, പ്രസന്നൻ, രാജൻ , ശാരദ .
സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ.
Kuttiadi CK Janu passes away