പ്രതിഭകൾക്ക് ആദരം; തിരുവപ്പന മഹോത്സവത്തിന് ഉജ്ജ്വല സമാപനം

പ്രതിഭകൾക്ക് ആദരം; തിരുവപ്പന മഹോത്സവത്തിന് ഉജ്ജ്വല സമാപനം
Apr 8, 2025 11:32 PM | By Jain Rosviya

കുറ്റ്യാടി: കള്ളാട് തേങ്ങാ കല്ലുമ്മൽ തിരുവപ്പന മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മുത്തപ്പൻ വെള്ളാട്ടം, ഗുളികൻ വെള്ളാട്ടം, ഭഗവതി പൂജ, തിരുവപ്പന, പയങ്കുറ്റി വെള്ളാട്ടം, ഗുളികന് പന്തം കുത്തൽ മുതലായ ആചാരനുഷ്ടാനങ്ങളും വിവിധ കലാപരിപാടികളും അരങ്ങേറി.

മഹിളാരത്നം പുരസ്‌കാരം കാട്ടിലെ പീടികയിൽ ജാനുവിനും വിശിഷ്ട വ്യക്തികൾക്കുള്ള പുരസ്ക‌ാരം സി.പി.രഘുനാഥ് (കേരള കൗമുദി ലേഖകൻ), ഒറുവയിൽ ചന്ദ്രൻ, കെ.പി. ചന്ദ്രൻ എന്നിവർക്ക് നൽകി ആദരിച്ചു.

ടി.കെ.ജിൻസി വരച്ച മുത്തപ്പന്റെ ഛായാ ചിത്രം സമർപിച്ചു. നൃത്ത പരിശിലിക എൻ.എസ് അശ്വതിക്ക് സ്നേഹാദരം നൽകി. ചെയർമാൻ പി.പി.കുഞ്ഞിരാമൻ, കൺവീനർ ടി.കെ.ഷജീഷ്, മടപ്പുര ട്രസ്റ്റി പി.കെ.സുഗുണൻ എന്നിവർ നേതൃത്വം നൽകി.

#Thiruvappana #festival #concludes #brilliant #conclusion

Next TV

Related Stories
കുട്ടികൾക്കായി; കുന്നുമ്മൽ ഏരിയാ വേനൽത്തുമ്പി പരിശീലന ക്യാമ്പിന് തുടക്കമായി

Apr 17, 2025 04:16 PM

കുട്ടികൾക്കായി; കുന്നുമ്മൽ ഏരിയാ വേനൽത്തുമ്പി പരിശീലന ക്യാമ്പിന് തുടക്കമായി

ബാലസംഘം കുന്നുമ്മൽ ഏരിയാ എക്സിക്യൂട്ടീവ് അംഗം കെ കെ സുരേഷ് ഉദ്ഘാടനം...

Read More >>
പ്രദർശനവും വിൽപ്പനയും; പെരുവണ്ണാമൂഴിയിൽ തേൻ മ്യൂസിയം പ്രവർത്തനമാരംഭിച്ചു

Apr 17, 2025 01:47 PM

പ്രദർശനവും വിൽപ്പനയും; പെരുവണ്ണാമൂഴിയിൽ തേൻ മ്യൂസിയം പ്രവർത്തനമാരംഭിച്ചു

ഹണി വാലി കൗണ്ടർ ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം...

Read More >>
കുറ്റ്യാടിയിൽ വയോധികൻ കുഴഞ്ഞു വീണ് മരിച്ചു

Apr 17, 2025 01:26 PM

കുറ്റ്യാടിയിൽ വയോധികൻ കുഴഞ്ഞു വീണ് മരിച്ചു

ബന്ധു അശോകന്റെ പരാതിയിൽ കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
കുറ്റ്യാടി ചുരത്തില്‍ ശൗചാലയ മാലിന്യം തള്ളുന്നത് പതിവാകുന്നു

Apr 17, 2025 12:52 PM

കുറ്റ്യാടി ചുരത്തില്‍ ശൗചാലയ മാലിന്യം തള്ളുന്നത് പതിവാകുന്നു

വ്യാജനമ്പര്‍ പതിച്ച ലോറികളിലാണ് മാലിന്യം തള്ളുന്നത്....

Read More >>
കൈവേലിൽ യുവാവ് ജീവനൊടുക്കിയ നിലയിൽ

Apr 17, 2025 11:34 AM

കൈവേലിൽ യുവാവ് ജീവനൊടുക്കിയ നിലയിൽ

സഹോദരൻ നിജേഷ് നൽകിയ പരാതിയിൽ കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു....

Read More >>
Top Stories

News Roundup