അംഗത്വ വിതരണം; തലപ്പൊയിൽ മുക്ക് -ആയനികുന്ന് കൈതച്ചാൽ റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണം - ആർ.ജെ.ഡി

അംഗത്വ വിതരണം; തലപ്പൊയിൽ മുക്ക് -ആയനികുന്ന് കൈതച്ചാൽ റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണം - ആർ.ജെ.ഡി
Apr 6, 2025 07:42 PM | By Anjali M T

നരിപ്പറ്റ:(kuttiadi.truevisionnews.com) ആർ.ജെ ഡി നരിപ്പറ്റ പഞ്ചായത്ത് മെമ്പർഷിപ്പ് വിതരണം മുതിർന്ന സോഷ്യലിസ്റ്റ് കെ.സി കണ്ണന് നൽകി ആർ.ജെ.ഡി നാദാപുരം നിയോജക മണ്ഡലം പ്രസിഡൻ്റ് വൽസരാജ് മണലാട്ട് ഉദ്ഘാടനം ചെയ്തു.തലപ്പൊയിൽ മുക്ക് - ആയനികുന്ന് കൈതച്ചാൽ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മണ്ഡലം വൈസ് പ്രസിഡന്റ് വി.കെ പവിത്രൻ അധ്യക്ഷത വഹിച്ചു. കെ.സി കൃഷ്ണൻ, കെ.സി വിനയകുമാർ, ടി. മഹേഷ്,കെ.സി കണാരൻ,വി.കെ അശോകൻ,കെ.സി സുമേഷ്, എം.പി സുമേഷ് എന്നിവർ സംസാരിച്ചു.

#poor #condition #road #Thalapoyil #Mukku#Ayanikunnu #addressed #RJD

Next TV

Related Stories
 രാസലഹരിവിരുദ്ധ കുടുംബസദസ്സ് സംഘടിപ്പിച്ച് സോള്‍ജിയേഴ്സ്  ഫോറം മരുതോങ്കര

Apr 18, 2025 04:53 PM

രാസലഹരിവിരുദ്ധ കുടുംബസദസ്സ് സംഘടിപ്പിച്ച് സോള്‍ജിയേഴ്സ് ഫോറം മരുതോങ്കര

നാദാപുരം ഡിവൈഎസ്പി എ.പി ചന്ദ്രന്‍ ഉദ്ഘാടനം...

Read More >>
ദുർഗന്ധം വമിക്കുന്നു; പക്രംതളം ചുരം റോഡിൽ മാലിന്യം തള്ളൽ രൂക്ഷം, യാത്രക്കാർ ബുദ്ധിമുട്ടിൽ

Apr 18, 2025 04:02 PM

ദുർഗന്ധം വമിക്കുന്നു; പക്രംതളം ചുരം റോഡിൽ മാലിന്യം തള്ളൽ രൂക്ഷം, യാത്രക്കാർ ബുദ്ധിമുട്ടിൽ

ദുർഗന്ധം കാരണം മൂക്ക് പൊത്താതെ പോകാൻ പറ്റാത്ത അവസ്ഥയാണ്....

Read More >>
വാതിൽ ചവിട്ടിപ്പൊളിച്ചു; മദ്യപിച്ചെത്തിയ ഭർത്താവ് വീട്ടമ്മയെ വെട്ടി പരിക്കേൽപ്പിച്ചതായി പരാതി

Apr 18, 2025 01:54 PM

വാതിൽ ചവിട്ടിപ്പൊളിച്ചു; മദ്യപിച്ചെത്തിയ ഭർത്താവ് വീട്ടമ്മയെ വെട്ടി പരിക്കേൽപ്പിച്ചതായി പരാതി

വീട്ടമ്മയെ ക്രൂരമായി മർദിക്കുകയും ആയുധം കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തതായി...

Read More >>
ഇൻസ്റ്റാഗ്രാം റീൽസിനെ ചൊല്ലിയുള്ള തർക്കം ;കുറ്റ്യാടിയിലെ കോളേജ് വിദ്യാർത്ഥിക്ക്  ക്രൂര മർദ്ദനം

Apr 18, 2025 01:37 PM

ഇൻസ്റ്റാഗ്രാം റീൽസിനെ ചൊല്ലിയുള്ള തർക്കം ;കുറ്റ്യാടിയിലെ കോളേജ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം

പെൺകുട്ടിയുടെ ആൺസുഹൃത്ത് വീഡിയോ ഡിലീറ്റ് ചെയ്യണമെന്നു പറഞ്ഞു സയാനെ...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Apr 18, 2025 10:25 AM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
Top Stories