കേരള സർക്കാരിനെയും ഇടതുപക്ഷത്തെയും ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളെ ചെറുത്ത് തോപ്പിക്കും -ഇ.കെ.വിജയൻ എം.എൽ.എ

കേരള സർക്കാരിനെയും ഇടതുപക്ഷത്തെയും ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളെ ചെറുത്ത് തോപ്പിക്കും -ഇ.കെ.വിജയൻ എം.എൽ.എ
Apr 6, 2025 11:16 AM | By Anjali M T

മൊകേരി:(kuttiadi.truevisionnews.com) ലോകത്തിനുതന്നെ മാതൃകയായി കൊണ്ട് ജനക്ഷേമകരമായ വികസനിർമ്മാണ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടു പോകുന്ന കേരള സർക്കാരിനെ അട്ടിമറിക്കാൻ വർഗ്ഗീയ പാർട്ടികളുടെയും ജാതി,മത ശക്തികളുടെ പിന്തുണയോടെ ശ്രമങ്ങൾ നടന്നുവരികയണെന്നും ഇതിനെതിരെ ജനകീയ പ്രതിരോധം ഉയർന്നുവരണമെന്നും ഇ.കെ.വിജയൻ എം.എൽ.എ അഭിപ്രായപ്പെട്ടു.

മൊകേരിയിൽ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മുൻ എം.എൽ.എയുമായിരുന്ന കെ.ടി. കണാരൻ്റെ ഇരുപതാം ചരമവാർഷികദിനത്തിൻ അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ചടങ്ങിൽ ടി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.പി ഐ. ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി പി.ഗവാസ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലഎക്സിക്യൂട്ടിവ് അംഗങ്ങളായ പി.സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി, കെ.കെ. മോഹൻദാസ് , കെ.പി. പവിത്രൻ, റീന സുരേഷ്, എം.പി. കുഞ്ഞിരാമൻ, വി.വി. പ്രഭാകരൻ, ഹരികൃഷ്ണ, കെ.എസ്സ് സ്മിതോഷ് സംസാരിച്ചു. ഭൂപേശ്മന്ദിരത്തിൽ വി.പി. നാണു പതാക ഉയത്തി .

#Efforts #weaken #Kerala #government#Left #resisted#defeated#EKVijayan #MLA

Next TV

Related Stories
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Apr 10, 2025 11:01 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
കൂലി കുടിശ്ശിക അനുവദിക്കുക; പോസ്റ്റ്‌ ഓഫീസിലേക്ക്‌ മാർച്ച്‌ തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ച്‌

Apr 10, 2025 10:42 PM

കൂലി കുടിശ്ശിക അനുവദിക്കുക; പോസ്റ്റ്‌ ഓഫീസിലേക്ക്‌ മാർച്ച്‌ തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ച്‌

കാവിലും പാറ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ ചാത്തൻങ്കോട്ട് നട പോസ്റ്റ്‌ ഓഫീസിലേക്ക്‌ മാർച്ച്‌...

Read More >>
ഒരുമിച്ച് പോരാടാം; ലഹരിക്കെതിരെ ചിത്രകൂട്ടായ്മ ഒരുക്കി എകെജി ഗ്രന്ഥാലയം

Apr 10, 2025 04:44 PM

ഒരുമിച്ച് പോരാടാം; ലഹരിക്കെതിരെ ചിത്രകൂട്ടായ്മ ഒരുക്കി എകെജി ഗ്രന്ഥാലയം

രാവിലെ ചിത്രകലാ ശിൽപശാലയിൽ നാൽപത് വിദ്യാർഥികളും പതിനാറ് അംഗൻവാടി കുട്ടികളും പങ്കെടുത്തു....

Read More >>
പാടം കതിരണിഞ്ഞു; കർഷക കൂട്ടായ്മ ഇറക്കിയ നെൽകൃഷി വിളവെടുത്തു

Apr 10, 2025 11:56 AM

പാടം കതിരണിഞ്ഞു; കർഷക കൂട്ടായ്മ ഇറക്കിയ നെൽകൃഷി വിളവെടുത്തു

കാർഷിക മേഖലയ്ക്ക് പ്രോത്സാഹനം നൽകിയ കൃഷി ഓഫീസർമാരെ...

Read More >>
ഒഴുക്കിന് തടസ്സം; അമ്പലക്കുളങ്ങര പാലത്തിനടിയിലെ ഇരുമ്പ് പൈപ്പ് മുറിച്ചുമാറ്റാന്‍ നടപടിയായില്ല

Apr 10, 2025 11:44 AM

ഒഴുക്കിന് തടസ്സം; അമ്പലക്കുളങ്ങര പാലത്തിനടിയിലെ ഇരുമ്പ് പൈപ്പ് മുറിച്ചുമാറ്റാന്‍ നടപടിയായില്ല

മഴക്കാലമായാല്‍ സമീപപ്രദേശത്തെ വീടുകളില്‍ അകത്തളങ്ങളില്‍ വരെ വെള്ളം കയറുന്ന...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

Apr 9, 2025 09:47 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories