ഓർമയിൽ നേതാവ്; കെ ടി കണാരൻ അനുസ്മരണം ഏപ്രിൽ 6 ന് മൊകേരിയിൽ

ഓർമയിൽ നേതാവ്; കെ ടി കണാരൻ അനുസ്മരണം ഏപ്രിൽ 6 ന് മൊകേരിയിൽ
Apr 4, 2025 10:54 PM | By Jain Rosviya

മൊകേരി : പ്രമുഖ സി പി ഐ നേതാവും നാദാപുരം എം എൽ എയുമായിരുന്ന കെ ടി കണാരന്റെ ഇരുപതാം ചരമവാർഷികം ഏപ്രിൽ 6 ന് മൊകേരിയിൽ ആചരിക്കും. കാലത്ത് 7 മണിക്ക് മൊകേരി ഭൂപേശ് മന്ദിരത്തിൽ പതാക ഉയർത്തും.

7.30 ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർചനക്ക് ശേഷം നടക്കുന്ന അനുസ്മരണ യോഗം സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്യും.

സി പി ഐ നേതാക്കളായ ടി കെ രാജൻ മാസ്റ്റർ പി ഗവാസ്, പി സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി, റീന സുരേഷ്, കെ കെ മോഹൻദാസ് പ്രസംഗിക്കുമെന്ന് സി പി ഐ കുന്നുമ്മൽ ലോക്കൽ സെക്രട്ടറി വി വി പ്രഭാകരൻ അറിയിച്ചു

#KTKanaran #memorial #held #Mokeri #April #six

Next TV

Related Stories
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Apr 10, 2025 11:01 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
കൂലി കുടിശ്ശിക അനുവദിക്കുക; പോസ്റ്റ്‌ ഓഫീസിലേക്ക്‌ മാർച്ച്‌ തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ച്‌

Apr 10, 2025 10:42 PM

കൂലി കുടിശ്ശിക അനുവദിക്കുക; പോസ്റ്റ്‌ ഓഫീസിലേക്ക്‌ മാർച്ച്‌ തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ച്‌

കാവിലും പാറ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ ചാത്തൻങ്കോട്ട് നട പോസ്റ്റ്‌ ഓഫീസിലേക്ക്‌ മാർച്ച്‌...

Read More >>
ഒരുമിച്ച് പോരാടാം; ലഹരിക്കെതിരെ ചിത്രകൂട്ടായ്മ ഒരുക്കി എകെജി ഗ്രന്ഥാലയം

Apr 10, 2025 04:44 PM

ഒരുമിച്ച് പോരാടാം; ലഹരിക്കെതിരെ ചിത്രകൂട്ടായ്മ ഒരുക്കി എകെജി ഗ്രന്ഥാലയം

രാവിലെ ചിത്രകലാ ശിൽപശാലയിൽ നാൽപത് വിദ്യാർഥികളും പതിനാറ് അംഗൻവാടി കുട്ടികളും പങ്കെടുത്തു....

Read More >>
പാടം കതിരണിഞ്ഞു; കർഷക കൂട്ടായ്മ ഇറക്കിയ നെൽകൃഷി വിളവെടുത്തു

Apr 10, 2025 11:56 AM

പാടം കതിരണിഞ്ഞു; കർഷക കൂട്ടായ്മ ഇറക്കിയ നെൽകൃഷി വിളവെടുത്തു

കാർഷിക മേഖലയ്ക്ക് പ്രോത്സാഹനം നൽകിയ കൃഷി ഓഫീസർമാരെ...

Read More >>
ഒഴുക്കിന് തടസ്സം; അമ്പലക്കുളങ്ങര പാലത്തിനടിയിലെ ഇരുമ്പ് പൈപ്പ് മുറിച്ചുമാറ്റാന്‍ നടപടിയായില്ല

Apr 10, 2025 11:44 AM

ഒഴുക്കിന് തടസ്സം; അമ്പലക്കുളങ്ങര പാലത്തിനടിയിലെ ഇരുമ്പ് പൈപ്പ് മുറിച്ചുമാറ്റാന്‍ നടപടിയായില്ല

മഴക്കാലമായാല്‍ സമീപപ്രദേശത്തെ വീടുകളില്‍ അകത്തളങ്ങളില്‍ വരെ വെള്ളം കയറുന്ന...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

Apr 9, 2025 09:47 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories