കുളങ്ങരത്ത്: (kuttiadi.truevisionnews.com) ഈദ് ദിനത്തിൽ ലഹരിക്കെതിരായിവിദ്യാർത്ഥികളേയും, യുവജനങ്ങളേയും അണിനിരത്തി ലഹരിക്കെതിരായി പ്രതിജ്ഞ ചെയ്തുകൊണ്ട് കുളങ്ങരത്ത് ശാഖാ എം എസ് എഫ് പ്രവർത്തകർ മാതൃകയായി.


സമീപ പ്രദേശങ്ങളിലടക്കം വലിയ രീതിയിൽ ഉപയോഗവും, വിൽപനയും നടക്കുന്നതായി റിപ്പോട്ടുകൾ വന്നതിലാണ് ഇത്തരം പ്രവർത്തനങ്ങളുമായി എം എസ് എഫ് രംഗത്തുവന്നത്. ലഹരിമാഫിയക്കെതിരായി ഒറ്റക്കെട്ടായി പ്രവർത്തിക്കണം.
ഷംസുദ്ദീൻ ഇല്ലത്ത്, തണൽ വളണ്ടിയർ സി സൂപ്പി, ഹമീദ് സി എച്ച്, സജീർ മാസ്റ്റർ, ഇഖ്ബാൽ, ഹാരിസ് ഇവി എന്നിവർ നേതൃത്വം നൽകി
#Eid #Day #MSF #pledges #drug #free