ടൗൺ സൗന്ദര്യവൽക്കരണം; പാതയോരത്ത് പൂന്തോട്ടമൊരുക്കി കുറ്റ്യാടി പഞ്ചായത്ത്

 ടൗൺ സൗന്ദര്യവൽക്കരണം; പാതയോരത്ത് പൂന്തോട്ടമൊരുക്കി കുറ്റ്യാടി പഞ്ചായത്ത്
Mar 30, 2025 01:04 PM | By Jain Rosviya

കുറ്റ്യാടി: മാലിന്യമുക്ത നവകേരളം പദ്ധതി പ്രകാരം കുറ്റ്യാടി ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പാതയോരത്ത് പൂന്തോട്ടമൊരുക്കി കുറ്റ്യാടി പഞ്ചായത്ത്. കോഴിക്കോട് സംസ്ഥാന പാതയിലെ വലിയ പാലത്തിനു സമീപമാണ് മനോഹരമായ പൂന്തോട്ടമൊരുക്കിയത്.

20 മീറ്ററോളം നീളത്തിൽ പുല്ലും വ്യത്യസ്ഥ വർണങ്ങളിലുള്ള പൂച്ചെടികളുമാണ് നട്ടുപ്പിടിപ്പിച്ചത്. പൂന്തോട്ടം കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്   ടി നഫീസ, വൈസ് പ്രസിഡന്റ് ടി. കെ മോഹൻദാസ്, വികസന സമിതി അധ്യക്ഷ രാജിതാ രാജേഷ് എ. സി അബ്ദുൾ മജീദ്, ഹാഷിം നമ്പാട്ടിൽ, സെക്രട്ടറി ഒ ബാബു, അസി: സെക്രട്ടറി ശശിധരൻ, നെല്ലോളി ജൂനിയർ സൂപ്രണ്ട് ഷിജ കുമാരി, ബിജു വളയന്നൂർ എന്നിവർ നേതൃത്വം നൽകി.

#Town #beautification #Kuttiadi #Panchayath #creates #gardens #roadside

Next TV

Related Stories
ലഹരിയെന്ന വിപത്തിനെതിരെ കൂട്ടായ്മ സംഘടിപ്പിച്ച് മൊകേരി മഹല്ല് കമ്മിറ്റി

Apr 2, 2025 09:26 PM

ലഹരിയെന്ന വിപത്തിനെതിരെ കൂട്ടായ്മ സംഘടിപ്പിച്ച് മൊകേരി മഹല്ല് കമ്മിറ്റി

മഹല്ല് ഖാസി മിഖാദ് അൽ അഹ്സനി ലഹരി വിരുദ്ധ പ്രതിജ്ഞ...

Read More >>
ജന ജാഗ്രത സദസ്സ്; മൊകേരിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചു

Apr 2, 2025 04:16 PM

ജന ജാഗ്രത സദസ്സ്; മൊകേരിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചു

പുത്തന്‍പുരയില്‍ പ്രശാന്തിന്റെ വീട്ടുമുറ്റത്ത് നടന്ന സദസ്സ് നാദാപുരം ഡിവൈഎസ്പി ചന്ദ്രന്‍ എ.പി ഉദ്ഘാടനം...

Read More >>
ഗതാഗതം തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്ത സ്വകാര്യ ബസ് ഡ്രൈവറെ ഹെൽമെറ്റ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു, കേസെടുത്ത് പൊലീസ്

Apr 2, 2025 11:36 AM

ഗതാഗതം തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്ത സ്വകാര്യ ബസ് ഡ്രൈവറെ ഹെൽമെറ്റ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു, കേസെടുത്ത് പൊലീസ്

ഡ്രൈവര്‍ ബസിൽ നിന്ന് ഇറങ്ങുന്നതും കാര്‍ നിന്നിറങ്ങിയ ആൾ ഹെല്‍മെറ്റ് കൊണ്ട് അടിക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ വ്യക്തമാണ്....

Read More >>
ഇനി യാത്ര എളുപ്പം; നവറക്കോട്ട്  വാഴയിൽ മുക്ക്  റോഡ് നാടിന് സമർപ്പിച്ചു

Apr 2, 2025 11:19 AM

ഇനി യാത്ര എളുപ്പം; നവറക്കോട്ട് വാഴയിൽ മുക്ക് റോഡ് നാടിന് സമർപ്പിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി റോഡ് ഉദഘാടനം...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

Apr 2, 2025 10:26 AM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
 'കലാരവം 25'; മൊയിലോത്തറ ഗവ. എല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷം നവ്യാനുഭവമായി

Apr 1, 2025 10:23 PM

'കലാരവം 25'; മൊയിലോത്തറ ഗവ. എല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷം നവ്യാനുഭവമായി

പുതുതായി നിർമ്മിച്ച ഓപ്പൺ സ്റ്റേജിലാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കലാപരിപാടികൾ...

Read More >>
Top Stories

News Roundup

Entertainment News