കുറ്റ്യാടി:(kuttiadi.truevisionnews.com) കുന്നുമ്മല്‍ ബി ആര്‍ സി നേതൃത്വത്തില്‍ ദ്വിദിന നോഡല്‍ ടീച്ചര്‍ ട്രെയിനിങ് ക്യാമ്പ് ആരംഭിച്ചു. കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഷിജില്‍ ഒ.പി ഉദ്ഘാടനം ചെയ്തു.


കെ ഉമ അധ്യക്ഷയായി. സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരായ ബി എസ് അഞ്ജിമ, ഉഷ തത്തക്കാടന്‍, പ്രയസി തോമസ്, ടി റഹീന, എന്നിവര്‍ ക്ലാസ്സെടുത്തു. എ റഷീദ് സ്വാഗതവും വി ജെ സത്യജിത്ത് നന്ദിയും പറഞ്ഞു.
#Two #day #nodal #teacher #training #camp #begins #Kunnummal