തളീക്കര :(kuttiadi.truevisionnews.com) തളീക്കര - മൂരിപ്പാലം - ചങ്ങരംകുളം റോഡിൽ വ്യാഴാഴ്ച മുതൽ വാഹനഗതാഗതം നിരോധിച്ചിരിക്കുന്നു. പടുവിലേരി താഴ പാലത്തിൻ്റെ പണി ആരംഭിക്കുന്നതിനാലാണ് പാലത്തിൽ കൂടിയുള്ള വാഹനഗതാഗതം തടസ്സപ്പെടുന്നത്.


തളീക്കരയിൽ നിന്ന് ചങ്ങരംകുളത്തേക്കും , തിരിച്ചുമുള്ള വാഹനങ്ങൾ മാങ്ങോട്ട് താഴ -ജാതിയൂർ ക്ഷേത്രം റോഡ് വഴി പോകേണ്ടതാണെന്ന് കായക്കൊടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
#Notice#Traffic #Thalikkara #Mooripalam #Changaramkulam#disrupted#Thursday