കുറ്റ്യാടി: (kuttiadi.truevisionnews.com) നടോൽ മുത്തപ്പൻ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്തുന്ന കുറ്റ്യാടി ചന്തയ്ക്ക് പുതുവത്സരദിനത്തിൽ തുടക്കമാകും.
തൊട്ടിൽപ്പാലം റോഡിലെ മുക്കത്ത് പറമ്പിലാണ് വിശാലമായ സൗകര്യങ്ങളോടുകൂടി ചന്ത നടക്കുന്നത്.
മരണക്കിണർ, ജയന്റ് വീൽ, കൊളംബസ്, ഡ്രാഗൺ ട്രെയിൻ, ജിങ് ജോക്ക്, ഗോസ്റ്റ് ഹൗസ്, ഐസ് വാക്കിങ്, ചിൽഡ്രൻസ് ഐറ്റംസ് എന്നിവ ഒരുക്കിയിട്ടുണ്ട്.
ഏഴുദിവസം നീണ്ടുനിൽക്കുന്ന ചന്തയ്ക്ക് സാംസ്കാരിക തുടക്കമാകും.
കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. ഉദ്ഘാടനംചെയ്യും.
#Kuttyadi #Market #Starting #tomorrow #preparations #final #stages