കുറ്റ്യാടി: (kuttiadi.truevisionnews.com) വാണിജ്യ വ്യാപാര മേഖലയിലെ തൊഴിലാളികളുടെ മിനിമം കൂലി പുതുക്കി നിശ്ചയിക്കണമെന്നും ലേബർ ഡിപ്പാർട്ട്മെന്റ് സ്ഥാപന സന്ദർശനം നടത്തി തൊഴിലാളികളുടെ തൊഴിൽ രജിസ്ട്രേഷൻ ഉറ പ്പാക്കണമെന്നും കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സിഐ ടിയു) കുന്നുമ്മൽ ഏരിയാ കൺവൻഷൻ ആവശ്യപ്പെട്ടു.
ഏരിയാ സെക്രട്ടറി എ എം റഷീദ് ഉദ്ഘാടനം ചെയ്തു.
കെ കെ രാഘവൻ അധ്യക്ഷനായി.
ശശികുമാർ പേരാമ്പ്ര, ടി പവിത്രൻ, ടി കെ ജമാൽ, ശോഭ പാ റക്കൽ എന്നിവർ സംസാരിച്ചു.
#Minimum #wages #workers #commercial #trade #sector #should #revised #CITU