#Pradhakrishnan | സ്നേഹാദരം; ഭാഷാശ്രീ സാഹിത്യ പുരസ്കാരം നേടിയ പി രാധാകൃഷ്ണന് ആദരം

#Pradhakrishnan | സ്നേഹാദരം; ഭാഷാശ്രീ സാഹിത്യ പുരസ്കാരം നേടിയ  പി രാധാകൃഷ്ണന് ആദരം
Dec 22, 2024 11:58 AM | By akhilap

വേളം: (kuttiadi.truevisionnews.com) ഭാഷാശ്രീ സാഹിത്യ പുരസ്കാരം നേടിയ അധ്യാപകൻ പി രാധാകൃഷ്ണന് വേളം പൗരാവലിയുടെ ആദരം.

ചടങ്ങിൽ എം എൽഎ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

സ്വാഗത സംഘം ചെയർമാൻ കെ കെ മനോജൻ അധ്യക്ഷനായി വേളം പഞ്ചായത്ത് പ്രസിഡന്റ് നയിമ കുളമുള്ളതിൽ ഉപഹാരം നൽകി.

ഗാനരചയിതാവ് രമേശ് കാവിൽ സാംസ്കാരിക പ്രഭാഷണവും എഴുത്തുകാരൻ നാസർ കക്കട്ടിൽ പുസ്തക പരിചയവും നടത്തി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സി ബാബു, ജില്ലാ പഞ്ചായത്ത് അംഗം സി എം യശോദ, വാർഡ് അംഗം അനിഷ പ്രദീപ്, കൺവീനർ സി രാജീവൻ, ട്രഷറർ തയ്യിൽ വാസു, എൻ കെ കാളിയത്ത്, പി പി ദിനേശൻ, പി വത്സൻ, മാണിക്കോത്ത് ബഷീർ, കെ കെ അബ്ദുല്ല,

കെ പി പവിത്രൻ, കെ എം രാജൻ, എം നാജീതാര എന്നിവർ സംസാരിച്ചു.പരിപാടിയോടനുബന്ധിച്ച് കവിയരങ്ങ് നടത്തി.

#affection #Tributes #PRadhakrishnan #won #BhashashreeSahityaAward

Next TV

Related Stories
നടുക്കത്തോടെ അടുക്കം; നബീലിന്റെ ഖബറടക്കം ഇന്ന് വൈകിട്ട്

May 10, 2025 03:50 PM

നടുക്കത്തോടെ അടുക്കം; നബീലിന്റെ ഖബറടക്കം ഇന്ന് വൈകിട്ട്

തൊട്ടിൽപ്പാലം റോഡിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം...

Read More >>
ഭാഗ്യം ആർക്ക്? ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്യൺ ക്യാഷ് പ്രൈസ് പദ്ധതി

May 10, 2025 02:41 PM

ഭാഗ്യം ആർക്ക്? ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്യൺ ക്യാഷ് പ്രൈസ് പദ്ധതി

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ്...

Read More >>
നടുപ്പൊയിലിൽ ബഡ്‌സ് സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

May 10, 2025 01:45 PM

നടുപ്പൊയിലിൽ ബഡ്‌സ് സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

നടുപ്പൊയിലിൽ ബഡ്‌സ് സ്‌കൂൾ കെട്ടിടം ഉദ്ഘാടനം...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

May 10, 2025 12:44 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

വടകര പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മികച്ച...

Read More >>
പുത്തൻ ബാഗും കുടയും; കക്കട്ടിൽ വിദ്യാർത്ഥികൾക്കായി സ്കൂൾ വിപണി സജീവം

May 10, 2025 12:00 PM

പുത്തൻ ബാഗും കുടയും; കക്കട്ടിൽ വിദ്യാർത്ഥികൾക്കായി സ്കൂൾ വിപണി സജീവം

കക്കട്ടിൽ വിദ്യാർത്ഥികൾക്കായി സ്കൂൾ വിപണി സജീവം...

Read More >>
പൊന്നാട അണിയിച്ചു; നവാസ് പാലേരിക്ക് മാപ്പിളകലാ അക്കാദമിയുടെ സ്നേഹാദരം

May 10, 2025 10:45 AM

പൊന്നാട അണിയിച്ചു; നവാസ് പാലേരിക്ക് മാപ്പിളകലാ അക്കാദമിയുടെ സ്നേഹാദരം

നവാസ് പാലേരിക്ക് മാപ്പിളകലാ അക്കാദമിയുടെ സ്നേഹാദരം...

Read More >>
Top Stories

News Roundup

Entertainment News