#KozhikodeRevenueDistrictKalolsavam2024 | തുള്ളൽ കളിയിൽ; ദേവയുക്ത പ്രജീഷ് തന്നെ ഓട്ടൻതുള്ളലിലെ താരം

#KozhikodeRevenueDistrictKalolsavam2024 | തുള്ളൽ കളിയിൽ; ദേവയുക്ത പ്രജീഷ് തന്നെ ഓട്ടൻതുള്ളലിലെ താരം
Nov 22, 2024 11:54 AM | By Jain Rosviya

കുന്നുമ്മൽ: (kuttiadi.truevisionnews.com) കോഴിക്കോട് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ തുള്ളൽ കളിയിൽ പതിവ് തെറ്റിക്കാതെ ഒരു മിടുക്കി. ഓട്ടൻതുള്ളലിലെ താരം ദേവയുക്ത പ്രജീഷ് തന്നെ.

യുപി വിഭാഗം ഓട്ടൻതുള്ളൽ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ദേവയുക്ത പ്രജീഷ് കുന്നുമ്മൽ സബ്ജില്ലയിലെ ചങ്ങരംകുളം യുപി സ്കൂൾ വിദ്യാർത്ഥിനിയാണ്.

തുടർച്ചയായി രണ്ടാംവർഷവും ജില്ലയിൽ മികച്ചവിജയം കൈവരിക്കാൻ കഴിഞ്ഞു.

കഴിഞ്ഞ വർഷം ജില്ലയിൽ ഒന്നാസ്ഥാനം നേടിയിരുന്നു.

കല്ലാച്ചി പയതോങ്ങ് സ്വദേശിയായ പ്രജീഷിന്റെയും ചങ്ങരംകുളം യുപി സ്കൂൾ അധ്യാപികയായ ദൃശ്യയുടെയും മകളാണ്.

#DevayuktaPrajeesh #himself #star #Ottenthullal

Next TV

Related Stories
ഉദ്‌ഘാടനം 14 ന്; മികച്ച ചികിത്സാ സൗകര്യങ്ങളോടെ ക്യൂ കെയർ  നാടിന് ആശ്വാസമാകും

Jun 3, 2025 12:33 PM

ഉദ്‌ഘാടനം 14 ന്; മികച്ച ചികിത്സാ സൗകര്യങ്ങളോടെ ക്യൂ കെയർ നാടിന് ആശ്വാസമാകും

മികച്ച ചികിത്സാ സൗകര്യങ്ങളോടെ കുറ്റ്യാടി ക്യൂ കെയർ ...

Read More >>
മികച്ച വിജയം; എസ് എസ് എൽ സി പരീക്ഷയിലെ ജേതാക്കൾക്ക് സ്നേഹാദരം

Jun 2, 2025 11:17 PM

മികച്ച വിജയം; എസ് എസ് എൽ സി പരീക്ഷയിലെ ജേതാക്കൾക്ക് സ്നേഹാദരം

എസ് എസ് എൽ സി പരീക്ഷയിലെ ജേതാക്കൾക്ക്...

Read More >>
കരിയർ മാപ്; ഡി വൈ എഫ് ഐ കരിയർ ഗൈഡൻസും അനുമോദന ചടങ്ങും സംഘടിപ്പിച്ചു

Jun 2, 2025 11:04 PM

കരിയർ മാപ്; ഡി വൈ എഫ് ഐ കരിയർ ഗൈഡൻസും അനുമോദന ചടങ്ങും സംഘടിപ്പിച്ചു

ഡി വൈ എഫ് ഐ കരിയർ ഗൈഡൻസും അനുമോദന ചടങ്ങും...

Read More >>
Top Stories










News Roundup