#ArtsFestival | കുന്നുമ്മൽ ഉപജില്ലാ കലോത്സവം; രചന മത്സരങ്ങൾ നാളെ

#ArtsFestival | കുന്നുമ്മൽ ഉപജില്ലാ കലോത്സവം; രചന മത്സരങ്ങൾ നാളെ
Nov 10, 2024 10:15 PM | By Jain Rosviya

കക്കട്ട്: (kuttiadi.truevisionnews.com) നവംബർ 11 മുതൽ 15 വരെ നീണ്ടു നിൽക്കുന്ന കുന്നുമ്മൽ ഉപജില്ലാ കലോത്സവത്തിന് നാളെ തുടക്കമാകും.

രചനാമത്സരങ്ങളും 5 വേദികളിലായി സ്റ്റേജിനങ്ങളും നാളെ നടക്കും.

സബർമതി, സേവാഗ്രാം, സ്വരാജ്, ഫീനിക്സ്, ദണ്ഡി, ടോൾസ്റ്റോയ് ഫാം, വാർധ , ചമ്പാരൻ എന്നിങ്ങനെ 8 വേദികളുടെ പേര് രാഷ്ട്രപിതാവ്  മഹാത്മഗാന്ധിയുമായി ബന്ധപ്പെട്ടതാണ്  എന്ന സവിശേഷതയുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് വട്ടോളി ശിവക്ഷേത്രത്തിന് സമീപമായിരിക്കും ഭക്ഷണം. നാളെ 3 മണിക്ക് ഘോഷയാത്രയും മറ്റന്നാൾ മേളയുടെ ഉദ്ഘാടനവും നടക്കും.

#Kunnummal #sub #district #Arts #Festival #Writing #competitions #tomorrow

Next TV

Related Stories
#AGRIPARK |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Nov 13, 2024 12:46 PM

#AGRIPARK | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുക്കിയിരിക്കുന്നു...

Read More >>
#accident | കുറ്റ്യാടിയിൽ വീണ്ടും വാഹനാപകടം; ചെറിയ കുമ്പളത്ത്  സ്വകാര്യ ബസ് കാറിനിടിച്ചു, അപകടം ആളെ ഇറക്കിയശേഷം ബസ് മുന്നോട്ടുനീങ്ങവേ

Nov 13, 2024 11:23 AM

#accident | കുറ്റ്യാടിയിൽ വീണ്ടും വാഹനാപകടം; ചെറിയ കുമ്പളത്ത് സ്വകാര്യ ബസ് കാറിനിടിച്ചു, അപകടം ആളെ ഇറക്കിയശേഷം ബസ് മുന്നോട്ടുനീങ്ങവേ

ഇടിയുടെ ആഘാതത്തിൽ കാറും റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയും സമീപത്തെ കടയുടെ വരാന്തയിലേക്ക്...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Nov 13, 2024 10:52 AM

#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#SDPI |  പരിഹാരം വേണം; കുറ്റ്യാടി മണ്ഡലത്തിലെ ഗ്രാമീണ റോഡുകൾ ശോച്യാവസ്ഥയിൽ, എം എൽ എയ്ക്ക് നിവേദനം നൽകി എസ്ഡിപിഐ

Nov 13, 2024 08:17 AM

#SDPI | പരിഹാരം വേണം; കുറ്റ്യാടി മണ്ഡലത്തിലെ ഗ്രാമീണ റോഡുകൾ ശോച്യാവസ്ഥയിൽ, എം എൽ എയ്ക്ക് നിവേദനം നൽകി എസ്ഡിപിഐ

കുറ്റ്യാടി മണ്ഡലത്തിലെ ഗ്രാമീണ റോഡുകളെല്ലാം ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പിടാൻ മുറിച്ചതിനാൽ...

Read More >>
#statechampionship | സ്വർണ തിളക്കത്തിൽ;  അച്ഛന്റെ ശിക്ഷണത്തില്‍ ചെസില്‍ മകള്‍ക്ക് സംസ്ഥാന ചാമ്പ്യന്‍പട്ടം

Nov 12, 2024 08:16 PM

#statechampionship | സ്വർണ തിളക്കത്തിൽ; അച്ഛന്റെ ശിക്ഷണത്തില്‍ ചെസില്‍ മകള്‍ക്ക് സംസ്ഥാന ചാമ്പ്യന്‍പട്ടം

അച്ഛൻ വടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പ്രവീണിന്റെ ശിക്ഷണമാണ് മകളുടെ ഈ കുതിപ്പിനു...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Nov 12, 2024 07:39 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
Top Stories

News Roundup