---
title: "#Kalolsavam | കലോത്സവ നിറവിൽ: കുന്നുമ്മൽ  ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു"
english_title: "#Kalolsavam #kunnumal #subdistrict #school"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/248674/kalolsavam-kunnumal-subdistrict-school"
published_at: "2024-11-11T20:11:00+05:30"
category: "News"
language: "ml"
image: "https://kuttiadi.truevisionnews.com/image-uploads/67321805b3ede_kalolsavam.jpg"
keywords: []
---

# #Kalolsavam | കലോത്സവ നിറവിൽ: കുന്നുമ്മൽ  ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

> **Lead Summary:** **കുന്നുമ്മൽ : ** വിവിധ കലാപരിപാടികളോടെയും ബാൻഡ്മേളത്തോടെയും ഉപജില്ലാ സ്കൂൾ കലോത്സവത്തിന് സംസ്കാരിക ഘോഷയാത്രയോടെ തുടക്കമായി. പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര കക്കട്ട് ടൗൺ വഴി സംസ്കൃതം സ്കൂളിൽ സമാപിച്ചു.

## Article Content

**കുന്നുമ്മൽ : ** വിവിധ കലാപരിപാടികളോടെയും ബാൻഡ്മേളത്തോടെയും ഉപജില്ലാ സ്കൂൾ കലോത്സവത്തിന് സംസ്കാരിക ഘോഷയാത്രയോടെ തുടക്കമായി. പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര കക്കട്ട് ടൗൺ വഴി സംസ്കൃതം സ്കൂളിൽ സമാപിച്ചു.

ഘോഷയാത്രയ്ക്ക് സ്വാഗത സംഘം ചെയർപേഴ്സൺ വി.കെ റീത്ത, ജനറൽ കൺ- വി.പി. ശ്രീജ, (എ.ഇ.ഒ) പി.എം. അബ്ദ് റഹ്മാൻ , വാർഡ് മെമ്പർ ആർ.കെ. റിൻസി , സ്റ്റാൻഡിങ്ങ് ചെയർപേഴ്സൺമാരായ സി.പി.സജിത,

ഹേമ മോഹൻ ,റീന സുരേഷ്,എം.പി. കുഞ്ഞിരാമൻ .വിവിധ രാഷ്ട്രിയ കക്ഷി പ്രതിനിധികളായ കെ.കെ.സുരേഷ് , എലിയാറ ആനന്ദൻ ,വിവി പ്രഭാകരൻ, കെ.കെ. ദിനേശൻ, ഏ.വി. നാസറുദ്ദിൻ , ആർ.പി. വിനോദൻ , പറമ്പത്ത് കുമാരൻ, വി.രാജൻ,രാജഗോപാലൻ കാരപ്പറ്റ ,

കെ.കണ്ണൻ, അജിത നടന്മൽ, ബീന എലിയാറ, പി.എം. പത്മനാഭൻ, പി.കെ. പത്മനാഭൻ, എ.പി രാജീവൻ , കെ. റൂസി ,ജൂലിയസ് മിർഷാദ്, ജനപ്രതിനിധികളായ ഒ.വനജ, നസിറ ബഷീർ, നവ്യ, ഷിനു , രതീഷ് , മുതലായവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/248674/kalolsavam-kunnumal-subdistrict-school)