#Onammarketfair | പൊന്നോണം; മരുതോങ്കരയിൽ ഓണം വിപണ മേളയ്ക്ക് തുടക്കമായി

#Onammarketfair | പൊന്നോണം; മരുതോങ്കരയിൽ ഓണം വിപണ മേളയ്ക്ക് തുടക്കമായി
Sep 10, 2024 11:59 AM | By Jain Rosviya

മരുതോങ്കര: (kuttiadi.truevisionnews.com)കൺസ്യൂമർ ഫെഡിൻ്റെയും മരുതോങ്കര സർവ്വീസ് സഹകരണ ബാങ്കിൻ്റെയും സംയുക്താഭിമുഖ്യത്തിൽ മുള്ളൻ കുന്നിൽ ഓണം വിപണനമേളക്ക് തുടക്കമായി.

ബാങ്ക് പ്രസിഡന്റ്റ് കെ.കെ.പാർത്ഥൻ ആദ്യ വിൽപ്പന നടത്തി.

ടി.കെ.അശ്റഫ് അധ്യക്ഷനായി.

സെക്രട്ടറി കെ.പി.പവിത്രൻ, ഷെർലി ജോർജ്ജ്, ജെയ്‌സൺ നെടുമല,വി.കെ.നസീമ ജമാൽ, പി.പി.കെ.നവാസ്, തോമസ് കൈതക്കുളം, കെ.ആർ.ബിജു, പി.ഭാസ്കരൻ, പി.എ.മുഹമ്മദ്, കെ.ജെ.സെബാസ്റ്റ്യൻ, ലിനീഷ് ഗോപാൽ, ജോസ് മനയിൽ, ബിന്ദു കൂരാറ, വി.പി.ബിന്ദു, റഫീഖ് പച്ചിലേരി, ടി.ടി.ഷാജി, കെ.സി.ബി നീഷ് തുടങ്ങിയവർ സംസാരിച്ചു.

#gold #Onam #market #fair #has #started #Maruthonkara

Next TV

Related Stories
കർഷകരേ അറിഞ്ഞില്ലേ...? ഇഞ്ചി, മഞ്ഞൾ കൃഷി ചെയ്യുന്നവർക്ക് കൃഷിവകുപ്പിന്റെ സാമ്പത്തിക സഹായം, അപേക്ഷ 31 വരെ

Jul 27, 2025 04:10 PM

കർഷകരേ അറിഞ്ഞില്ലേ...? ഇഞ്ചി, മഞ്ഞൾ കൃഷി ചെയ്യുന്നവർക്ക് കൃഷിവകുപ്പിന്റെ സാമ്പത്തിക സഹായം, അപേക്ഷ 31 വരെ

ഇഞ്ചി, മഞ്ഞൾ കൃഷി ചെയ്യുന്നവർക്ക് കൃഷിവകുപ്പിന്റെ സാമ്പത്തിക...

Read More >>
കനത്തമഴ; വട്ടോളിയിൽ അധ്യാപകന്റെ വീടിനു മുകളിൽ പ്ലാവ് വീണ് മേൽക്കൂരയ്ക്ക് കേടുപാടുകൾ

Jul 27, 2025 11:53 AM

കനത്തമഴ; വട്ടോളിയിൽ അധ്യാപകന്റെ വീടിനു മുകളിൽ പ്ലാവ് വീണ് മേൽക്കൂരയ്ക്ക് കേടുപാടുകൾ

വട്ടോളിയിൽ അധ്യാപകന്റെ വീടിനു മുകളിൽ പ്ലാവ് വീണ് മേൽക്കൂരയ്ക്ക്...

Read More >>
കുറ്റ്യാടിയിൽ കനത്ത മഴ; അടുക്കത്ത് വീടിന് മുകളിൽ തെങ്ങ് വീണു, പലയിടങ്ങളിലും വൈദ്യുതി പോസ്റ്റ് പൊട്ടി വീണു

Jul 27, 2025 08:21 AM

കുറ്റ്യാടിയിൽ കനത്ത മഴ; അടുക്കത്ത് വീടിന് മുകളിൽ തെങ്ങ് വീണു, പലയിടങ്ങളിലും വൈദ്യുതി പോസ്റ്റ് പൊട്ടി വീണു

അടുക്കത്ത് നീളം പാറ കമലയുടെ വീടിന് മുകളിൽ തെങ്ങ് വീണു, പലയിടങ്ങളിലും വൈദ്യുതി പോസ്റ്റ് പൊട്ടി...

Read More >>
മികവിന്റെ ആദരം; കെ.പി.ഇ.എസ്.എച്ച്.എസ്സില്‍ പ്രതിഭ സംഗമം സംഘടിപ്പിച്ചു

Jul 26, 2025 03:19 PM

മികവിന്റെ ആദരം; കെ.പി.ഇ.എസ്.എച്ച്.എസ്സില്‍ പ്രതിഭ സംഗമം സംഘടിപ്പിച്ചു

കെ.പി.ഇ.എസ്.എച്ച്.എസ്സില്‍ പ്രതിഭ സംഗമം...

Read More >>
Top Stories

News Roundup

//Truevisionall