#Arrest | പൂതംപാറയിൽ അപകടമുണ്ടാക്കി നിർത്താതെ പോയകാർ തൊട്ടിൽപ്പാലം പോലീസും നാട്ടുകാരും ചേർന്ന് പിടികൂടി

#Arrest | പൂതംപാറയിൽ അപകടമുണ്ടാക്കി നിർത്താതെ പോയകാർ തൊട്ടിൽപ്പാലം പോലീസും നാട്ടുകാരും ചേർന്ന് പിടികൂടി
Aug 19, 2024 08:09 PM | By ShafnaSherin

തൊട്ടിൽപ്പാലം : (kuttiadi.truevisionnews.com)തൊട്ടിൽപ്പാലം പൂതംപാറയിൽ വച്ച് ഒരാളെയും ഒരു കാറിനെയും ഇടിച്ച ശേഷം നിർത്താതെ പോയ കാർ പിടികൂടി.

തൊട്ടിൽപ്പാലം ബസ് സ്റ്റാൻഡിനടുത്ത് വച്ച് പോലീസും നാട്ടുകാരും ചേർന്നാണ് കാർ പിടികൂടിയത്. കാറും കാറിൽ ഉണ്ടായിരുന്ന നാദാപുരം സ്വദേശികളായ രണ്ടുപേരെയും തൊട്ടിൽപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

റോഡിൽ തടസ്സം സൃഷ്ടിച്ചപ്പോൾ അമിതവേഗതയിൽ തന്നെ ബസ്റ്റാൻഡിനുള്ളിലേക്ക് കുതിച്ച കാറിന് മുന്നിൽ നിന്നും നിരവധി പേരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

അപകടത്തിൽ പരിക്കേറ്റയാളെ തൊട്ടിൽപ്പാലം ഇഖ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

#caused #accident #Puthampara #caught #Thotilpalam #police #locals

Next TV

Related Stories
തളീക്കരയിൽ ഓട്ടോറിക്ഷ ബേക്കറികടയിലേക്ക് പാഞ്ഞുകയറി അപകടം

Jun 6, 2025 09:40 PM

തളീക്കരയിൽ ഓട്ടോറിക്ഷ ബേക്കറികടയിലേക്ക് പാഞ്ഞുകയറി അപകടം

തളീക്കരയിൽ ഓട്ടോറിക്ഷ ബേക്കറി കടയിലേക്ക് പാഞ്ഞുകയറി...

Read More >>
മൊകേരി ഗവണ്‍മെന്റ് കോളേജില്‍ കമ്പോസ്റ്റ് പിറ്റ്  നിര്‍മ്മിച്ചു നല്‍കി

Jun 6, 2025 04:17 PM

മൊകേരി ഗവണ്‍മെന്റ് കോളേജില്‍ കമ്പോസ്റ്റ് പിറ്റ് നിര്‍മ്മിച്ചു നല്‍കി

മൊകേരി ഗവണ്‍മെന്റ് കോളേജില്‍ കമ്പോസ്റ്റ് പിറ്റ് നിര്‍മ്മിച്ചു...

Read More >>
 ഓര്‍മ മരം നട്ടു; കുറ്റ്യാടി പഞ്ചായത്ത് തല പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

Jun 6, 2025 04:03 PM

ഓര്‍മ മരം നട്ടു; കുറ്റ്യാടി പഞ്ചായത്ത് തല പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

കുറ്റ്യാടി പഞ്ചായത്ത് തല പരിസ്ഥിതി ദിനാചരണം...

Read More >>
കുറ്റ്യാടിയിലെ ലഹരി -പെൺവാണിഭ മാഫിയക്കെതിരെ പോലീസ് ശക്തമായ നിയമനടപടി സ്വീകരിക്കുക -എസ് ഡി പി ഐ

Jun 6, 2025 01:16 PM

കുറ്റ്യാടിയിലെ ലഹരി -പെൺവാണിഭ മാഫിയക്കെതിരെ പോലീസ് ശക്തമായ നിയമനടപടി സ്വീകരിക്കുക -എസ് ഡി പി ഐ

കുറ്റ്യാടിയിലെ ലഹരി -പെൺവാണിഭ മാഫിയക്കെതിരെ പോലീസ് ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് എസ് ഡി പി...

Read More >>
Top Stories