വേറിട്ട പദ്ധതികൾ; കുന്നുമ്മൽ ഇനി അതിദാരിദ്രമുക്ത ഗ്രാമപഞ്ചായത്ത്

വേറിട്ട പദ്ധതികൾ; കുന്നുമ്മൽ ഇനി അതിദാരിദ്രമുക്ത ഗ്രാമപഞ്ചായത്ത്
Jun 6, 2025 01:55 PM | By Jain Rosviya

വട്ടോളി: കുന്നുമ്മൽ ഇനി അതിദാരിദ്രമുക്ത ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ അതി ദരിദ്രരായ 26 കുടുംബങ്ങളുടെ ക്ലേശ ഘടകങ്ങൾ മാറ്റി ജീവിത നിലവാരം ഉയർത്താനായി പദ്ധതികൾ നടപ്പിലാക്കുകയും ലക്ഷ്യം പൂർത്തീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രഖ്യാപനം. കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ പ്രഖ്യാപനം നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത അധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ് വി.വിജിലേഷ്, വിഇഒ പി.പി.ബിനില, ജോ.ബിഡിഒ ഗീത, ജനപ്രതിനിധികളായ എം.പി. കുഞ്ഞിരാമൻ, സി.പി.സജിത, ഹേമാമോഹൻ, മുരളി കുളങ്ങരത്ത്, പഞ്ചായത്ത് സെക്രട്ടറി ഗിരിജ, അസി.സെക്രട്ടറി പ്രകാശൻ, രാഷ്ടിയ കക്ഷി പ്രതിനിധികളായ ജമാൽ മൊകേരി, വി.വി.പ്രഭാകരൻ, വി.പി.വാസു, വി രാജൻ മുതലായവരും കെ. മിനി, പി രാജേന്ദ്രൻ എന്നിവരും പ്രസംഗിച്ചു.

Kunnummal was declared extreme poverty free grama panchayath

Next TV

Related Stories
തളീക്കരയിൽ ഓട്ടോറിക്ഷ ബേക്കറികടയിലേക്ക് പാഞ്ഞുകയറി അപകടം

Jun 6, 2025 09:40 PM

തളീക്കരയിൽ ഓട്ടോറിക്ഷ ബേക്കറികടയിലേക്ക് പാഞ്ഞുകയറി അപകടം

തളീക്കരയിൽ ഓട്ടോറിക്ഷ ബേക്കറി കടയിലേക്ക് പാഞ്ഞുകയറി...

Read More >>
മൊകേരി ഗവണ്‍മെന്റ് കോളേജില്‍ കമ്പോസ്റ്റ് പിറ്റ്  നിര്‍മ്മിച്ചു നല്‍കി

Jun 6, 2025 04:17 PM

മൊകേരി ഗവണ്‍മെന്റ് കോളേജില്‍ കമ്പോസ്റ്റ് പിറ്റ് നിര്‍മ്മിച്ചു നല്‍കി

മൊകേരി ഗവണ്‍മെന്റ് കോളേജില്‍ കമ്പോസ്റ്റ് പിറ്റ് നിര്‍മ്മിച്ചു...

Read More >>
 ഓര്‍മ മരം നട്ടു; കുറ്റ്യാടി പഞ്ചായത്ത് തല പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

Jun 6, 2025 04:03 PM

ഓര്‍മ മരം നട്ടു; കുറ്റ്യാടി പഞ്ചായത്ത് തല പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

കുറ്റ്യാടി പഞ്ചായത്ത് തല പരിസ്ഥിതി ദിനാചരണം...

Read More >>
കുറ്റ്യാടിയിലെ ലഹരി -പെൺവാണിഭ മാഫിയക്കെതിരെ പോലീസ് ശക്തമായ നിയമനടപടി സ്വീകരിക്കുക -എസ് ഡി പി ഐ

Jun 6, 2025 01:16 PM

കുറ്റ്യാടിയിലെ ലഹരി -പെൺവാണിഭ മാഫിയക്കെതിരെ പോലീസ് ശക്തമായ നിയമനടപടി സ്വീകരിക്കുക -എസ് ഡി പി ഐ

കുറ്റ്യാടിയിലെ ലഹരി -പെൺവാണിഭ മാഫിയക്കെതിരെ പോലീസ് ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് എസ് ഡി പി...

Read More >>
യാത്രക്കാർക്ക് ആശ്വാസം; ചെറുപുഴപാലം ശുചീകരിച്ച്  ജനകീയ ദുരന്തനിവാരണസേന വളണ്ടിയർമാർ

Jun 6, 2025 01:02 PM

യാത്രക്കാർക്ക് ആശ്വാസം; ചെറുപുഴപാലം ശുചീകരിച്ച് ജനകീയ ദുരന്തനിവാരണസേന വളണ്ടിയർമാർ

ചെറുപുഴപാലം ശുചീകരിച്ച് ജനകീയ ദുരന്തനിവാരണസേന വളണ്ടിയർമാർ...

Read More >>
Top Stories










News Roundup