നരിപ്പറ്റ:(kuttiadi.truevisionnews.com) സാമൂഹ്യ വിഹാര കേന്ദ്രം, ഗ്രന്ഥശാല കരിയങ്ങാട്ട് കളരിയിൽ വർഷകാല പരിശീലനം തുടങ്ങി. വളപ്പിൽ കരുണൻ ഗുരുക്കളുടെ ശിക്ഷണത്തിൽ ഒമ്പതു വർഷം മുമ്പാണ് ഇവിടെ കളരി ആരംഭിച്ചത്.
സാമൂഹ്യ വിഹാര കേന്ദ്രം ഗ്രന്ഥശാല, നരിപ്പറ്റയുടെ കരിയങ്ങാട് കളരിയിൽ വർഷകാല പരിശീലനത്തിന് എത്തിയ വിദ്യാർത്ഥികൾ കരുണൻ ഗുരുക്കൾക്കൊപ്പം.
#Annual #Kalari #training #started
















































