#nipah | നിപ പ്രതിരോധം ; കാവിലുംപാറ ഗ്രാമപഞ്ചായത്ത് അവലോകന യോഗം

#nipah | നിപ പ്രതിരോധം ; കാവിലുംപാറ ഗ്രാമപഞ്ചായത്ത് അവലോകന യോഗം
Sep 14, 2023 01:23 PM | By Priyaprakasan

 കാവിലുംപാറ:(kuttiadinews.in)നിപ പ്രതിരോധവുമായ് ബന്ധപ്പെട്ട് കാവിലും പാറ ഗ്രാമപഞ്ചായത്തിൽ അവലോകന യോഗം ചേർന്നു.

പഞ്ചായത്ത്‌ പ്രസിഡൻ്റ് ജോർജ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം കാവിലുംപാറ പഞ്ചായത്തിൽ പുരോഗമിക്കുകയാണ്.

അവശ്യ വസ്തുക്കൾ ഒഴികെയുള്ള മറ്റെല്ലാ സർവീസുകളും താത്കാലികമായി നിർത്തി വെക്കാനും, കണ്ടയ്ൻമെന്റ് സോണിൽ നിയന്ത്രണങ്ങൾ ശക്തമാക്കാനും പഞ്ചായത്ത് തലത്തിൽ തീരുമാനമായിട്ടുണ്ട്

.കൂടാതെ ആർ. ആർ. ടി വളണ്ടിയേർസ് മുഖേന അവശ്യ വസ്തുക്കൾ അവശ്യ ഇടങ്ങളിലേക്ക് സമയബന്ധിതമായി എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങളും പ്രസ്തുത അവലോകന യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

#nipa #resistance #kavilumpara #grampanchayat #review #meeting

Next TV

Related Stories
തിളക്കമാർന്ന വിജയം; പതിനെട്ടാമതും വിജയം കരസ്ഥമാക്കി വട്ടോളി സംസ്‌കൃതം എച്ച്എസ്

May 11, 2025 11:29 AM

തിളക്കമാർന്ന വിജയം; പതിനെട്ടാമതും വിജയം കരസ്ഥമാക്കി വട്ടോളി സംസ്‌കൃതം എച്ച്എസ്

എസ്എസ്എൽസി പരീക്ഷയിൽ വിജയം കരസ്ഥമാക്കി വട്ടോളി സംസ്‌കൃതം...

Read More >>
നടുക്കത്തോടെ അടുക്കം; നബീലിന്റെ ഖബറടക്കം ഇന്ന് വൈകിട്ട്

May 10, 2025 03:50 PM

നടുക്കത്തോടെ അടുക്കം; നബീലിന്റെ ഖബറടക്കം ഇന്ന് വൈകിട്ട്

തൊട്ടിൽപ്പാലം റോഡിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം...

Read More >>
ഭാഗ്യം ആർക്ക്? ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്യൺ ക്യാഷ് പ്രൈസ് പദ്ധതി

May 10, 2025 02:41 PM

ഭാഗ്യം ആർക്ക്? ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്യൺ ക്യാഷ് പ്രൈസ് പദ്ധതി

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ്...

Read More >>
നടുപ്പൊയിലിൽ ബഡ്‌സ് സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

May 10, 2025 01:45 PM

നടുപ്പൊയിലിൽ ബഡ്‌സ് സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

നടുപ്പൊയിലിൽ ബഡ്‌സ് സ്‌കൂൾ കെട്ടിടം ഉദ്ഘാടനം...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

May 10, 2025 12:44 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

വടകര പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മികച്ച...

Read More >>
പുത്തൻ ബാഗും കുടയും; കക്കട്ടിൽ വിദ്യാർത്ഥികൾക്കായി സ്കൂൾ വിപണി സജീവം

May 10, 2025 12:00 PM

പുത്തൻ ബാഗും കുടയും; കക്കട്ടിൽ വിദ്യാർത്ഥികൾക്കായി സ്കൂൾ വിപണി സജീവം

കക്കട്ടിൽ വിദ്യാർത്ഥികൾക്കായി സ്കൂൾ വിപണി സജീവം...

Read More >>
Top Stories

News Roundup