#nipah | നിപ സംശയം; മരുതോങ്കരയിൽ മറ്റാർക്കും രോഗ ലക്ഷണങ്ങൾ ഇല്ല -കെ. സജിത്ത്

#nipah | നിപ സംശയം; മരുതോങ്കരയിൽ മറ്റാർക്കും രോഗ ലക്ഷണങ്ങൾ ഇല്ല -കെ. സജിത്ത്
Sep 12, 2023 02:38 PM | By Priyaprakasan

മരുതോങ്കര:(kuttiadinews.in) മരുതോങ്കരയിൽ പനി ബാധിച്ച് മരിച്ച ആളുമായി സമ്പർക്കം പുലർത്തിയ ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. സജിത്ത് വ്യക്തമാക്കി.

പനി ബാധിച്ച് മരിച്ച ആളിന് നിപ ബാധ ഉണ്ടെന്ന സംശയത്തെ തുടർന്നാണ് മരിച്ച വ്യക്തിയുമായി സമ്പർക്കത്തിലുള്ളവരെ കണ്ടെത്തിയത്. തുടർന്ന് ഇവരുടെ ലിസ്റ്റ് തയ്യാറാക്കുകയും, ഇവരുടെ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകുകയും ചെയ്തത്.

പഞ്ചായത്തിന് കീഴിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. നിലവിൽ ആർക്കും രോഗലക്ഷണങ്ങൾകണ്ടെത്തിയിട്ടില്ല.പനി ബാധിതരെ കണ്ടെത്താനുള്ള സർവ്വേ നടത്തുന്നുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

#Doubt # noother #disease symptoms #Maruthongara #K. Sajith

Next TV

Related Stories
ബൈപ്പാസ് റോഡ് നവീകരണം; കുറ്റ്യാടിയിൽ വിവിധ ഇടങ്ങളിൽ കുടിവെള്ളം മുടങ്ങിയേക്കും

Mar 3, 2026 02:15 PM

ബൈപ്പാസ് റോഡ് നവീകരണം; കുറ്റ്യാടിയിൽ വിവിധ ഇടങ്ങളിൽ കുടിവെള്ളം മുടങ്ങിയേക്കും

ബൈപ്പാസ് റോഡ് നവീകരണം; കുറ്റ്യാടിയിൽ വിവിധ ഇടങ്ങളിൽ കുടിവെള്ളം...

Read More >>
നവീകരിച്ച കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചെയ്തു

Mar 3, 2026 06:02 AM

നവീകരിച്ച കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചെയ്തു

നവീകരിച്ച കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാൾ ഉദ്ഘാടനം...

Read More >>
വയോജന സംഗമം;കാവിലുംപാറയിൽ പാട്ടും പറച്ചിലുമായി 90-ഓളം വയോജനങ്ങൾ ഒത്തുചേർന്നു

Mar 2, 2026 04:36 PM

വയോജന സംഗമം;കാവിലുംപാറയിൽ പാട്ടും പറച്ചിലുമായി 90-ഓളം വയോജനങ്ങൾ ഒത്തുചേർന്നു

കാവിലുംപാറയിൽ പാട്ടും പറച്ചിലുമായി 90-ഓളം വയോജനങ്ങൾ...

Read More >>
പുതുപാത ഒരുങ്ങുന്നു ; കുറ്റ്യാടി-വലകെട്ട്-കൈപ്രംകടവ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

Mar 2, 2026 03:07 PM

പുതുപാത ഒരുങ്ങുന്നു ; കുറ്റ്യാടി-വലകെട്ട്-കൈപ്രംകടവ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കുറ്റ്യാടി-വലകെട്ട്-കൈപ്രംകടവ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം...

Read More >>
നാടിന് പുതുവഴി; നവീകരിച്ച നരിക്കാട്ടേരി റോഡ് - ദുർഗ അങ്കണവാടി റോഡ് നാടിന് സമർപ്പിച്ചു

Mar 2, 2026 10:58 AM

നാടിന് പുതുവഴി; നവീകരിച്ച നരിക്കാട്ടേരി റോഡ് - ദുർഗ അങ്കണവാടി റോഡ് നാടിന് സമർപ്പിച്ചു

നവീകരിച്ച നരിക്കാട്ടേരി റോഡ് - ദുർഗ അങ്കണവാടി റോഡ് നാടിന്...

Read More >>
Top Stories