കുറ്റ്യാടി: മോദി സമുദായത്തെ അവഹേളിച്ചെന്ന പരാതിയിൽ രാഹുൽ ഗാന്ധിയെ രണ്ട് വർഷം തടവിന് ശിക്ഷിച്ച ഗുജറാത്ത് സൂറത്ത് കോടതി വിധിക്കെതിരെ കുറ്റ്യാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വായ് മൂടി കെട്ടി പ്രതിഷേധിച്ചു .


മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, കെ.പി.അബ്ദുൾ മജീദ്, പി.പി.ആലിക്കുട്ടി, സി.കെ.രാമചന്ദ്രൻ, എൻ.സി.കുമാരൻ, മംഗലശ്ശേരി ബാലകൃഷ്ണൻ, ഹാഷിം നമ്പാടൻ, കെ.ഷാജു, സുനി കൂരാറ, വി.വി.ഫാരിസ്, വി.വി.നിയാസ് എന്നിവർ നേതൃത്വം നൽകി.
gagged protest; Kuttyadi constituency Congress committee protested against the verdict sentencing Rahul Gandhi to prison