വിശ്വസ്തതയുടെ പുതിയ മുഖം; ടെക്സ്പോർട്ട് ഫിനാൻസ് പുതിയ ബ്രാഞ്ച് കക്കട്ടിൽ സിറ്റി സെന്ററിൽ പ്രവർത്തനം ആരംഭിച്ചു

വിശ്വസ്തതയുടെ പുതിയ മുഖം; ടെക്സ്പോർട്ട് ഫിനാൻസ് പുതിയ ബ്രാഞ്ച് കക്കട്ടിൽ സിറ്റി സെന്ററിൽ പ്രവർത്തനം ആരംഭിച്ചു
May 23, 2026 10:48 AM | By Anusree vc
#Latest News #Techsport Finance #Royal Max Group #Kakkatil #New Branch Opening

കക്കട്ടില്‍: (kuttiadi.truevisionnews.com) കേരളത്തിലെ മുൻനിര ധനകാര്യ സ്ഥാപനമായ റോയൽ മാക്സ് ഗ്രൂപ്പിന്റെ എൻബിഎഫ്സി (NBFC) ഡിവിഷനായ ടെക്സ്പോർട്ട് ഫിനാൻസിന്റെ പുതിയ ബ്രാഞ്ച് കക്കട്ടിൽ സിറ്റി സെന്ററിൽ പ്രവർത്തനം ആരംഭിച്ചു. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ പുതിയ ശാഖയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

റോയൽ മാക്സ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡെന്നിസ് പി. പോൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന സുരേഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി മുറിച്ചാണ്ടി സലീം, റോയൽ മാക്സ് ഗ്രൂപ്പ് ഡയറക്ടർ ടി.എം. കൃഷ്ണദാസ്, കമ്പനി സിഇഒ ഡോ. വിനീത് വാര്യർ, റീജിയണൽ മാനേജർ വിനീത് കൃഷ്ണൻ, ഏരിയ മാനേജർമാരായ പ്രേംജിത്ത് സി.പി, വിപിൻ എ, ബ്രാഞ്ച് മാനേജർ കെ.പി. പവിത്രൻ എന്നിവരും മറ്റ് ജീവനക്കാരും ഉപഭോക്താക്കളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

Content Highlights:-Texport Finance opens new branch in Kakattil City Center

#Latest News #Techsport Finance #Royal Max Group #Kakkatil #New Branch Opening

Next TV

Related Stories
പ്രകൃതിവിഭവ സംരക്ഷണം: കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾക്കായി ശില്പശാല സംഘടിപ്പിച്ചു

May 23, 2026 10:30 AM

പ്രകൃതിവിഭവ സംരക്ഷണം: കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾക്കായി ശില്പശാല സംഘടിപ്പിച്ചു

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾക്കായി ശില്പശാല...

Read More >>
പൂതംപാറ ചാമുണ്ഡേശ്വരി ക്ഷേത്രം പ്രതിഷ്ഠാ ദിനം ആഘോഷിച്ചു

May 22, 2026 03:42 PM

പൂതംപാറ ചാമുണ്ഡേശ്വരി ക്ഷേത്രം പ്രതിഷ്ഠാ ദിനം ആഘോഷിച്ചു

പൂതംപാറ ചാമുണ്ഡേശ്വരി ക്ഷേത്രം പ്രതിഷ്ഠാ...

Read More >>
കാഫിർ സ്ക്രീൻഷോട്ട് കേസ്; അന്വേഷണം ഊർജ്ജിതമാക്കാൻ രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി പാറക്കൽ അബ്ദുല്ല

May 22, 2026 02:35 PM

കാഫിർ സ്ക്രീൻഷോട്ട് കേസ്; അന്വേഷണം ഊർജ്ജിതമാക്കാൻ രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി പാറക്കൽ അബ്ദുല്ല

കാഫിർ സ്ക്രീൻഷോട്ട് കേസ് അന്വേഷണം ഊർജ്ജിതമാക്കാൻ രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി പാറക്കൽ...

Read More >>
ഉപഹാരം കൈമാറി;കാവിലുംപാറയിൽ അങ്കണവാടി ജീവനക്കാർക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി

May 22, 2026 12:38 PM

ഉപഹാരം കൈമാറി;കാവിലുംപാറയിൽ അങ്കണവാടി ജീവനക്കാർക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി

കാവിലുംപാറയിൽ അങ്കണവാടി ജീവനക്കാർക്ക് യാത്രയയപ്പ്...

Read More >>
കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂളിന്റെ മേൽക്കൂരയിലെ ഷീറ്റ് മാറ്റുന്നതിനിടെ അപകടം ഉത്തർപ്രദേശ് സ്വദേശിയായ യുവാവ് മരിച്ചു

May 22, 2026 10:19 AM

കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂളിന്റെ മേൽക്കൂരയിലെ ഷീറ്റ് മാറ്റുന്നതിനിടെ അപകടം ഉത്തർപ്രദേശ് സ്വദേശിയായ യുവാവ് മരിച്ചു

കുറ്റ്യാടി സ്കൂളിന്റെ മേൽക്കൂരയിലെ ഷീറ്റ് മാറ്റുന്നതിനിടെ അപകടം ഉത്തർപ്രദേശ് സ്വദേശിയായ യുവാവ്...

Read More >>
Top Stories

News Roundup

GCC News

Entertainment News