തുടക്കം സൗജന്യത്തോടെ; കുറ്റ്യാടി ക്യൂ കെയർ ഉദ്ഘാടനദിനത്തിൽ 300 പേർക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ്

തുടക്കം സൗജന്യത്തോടെ; കുറ്റ്യാടി ക്യൂ കെയർ ഉദ്ഘാടനദിനത്തിൽ 300 പേർക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ്
Jun 12, 2025 03:50 PM | By Athira V

കുറ്റ്യാടി :( kuttiadynews.in ) നിങ്ങളുടെ കാര്യത്തിൽ കുറ്റ്യാടി ഇനി കൂടുതൽ കെയറാകുന്നു . ആധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന ക്യൂ കെയർ യുനാനി ആയുർവേദ ആശുപത്രിയാണ് മികച്ച ചികിത്സാ സൗകര്യങ്ങളോടെ നാടിന് ആശ്വാസമാകാൻ ഒരുങ്ങുന്നത് .

ജൂൺ 14 ന് മുൻ മന്ത്രി അഹമ്മദ് ദേവർ കോവിൽ ക്യൂകെയർ ഉദ്ഘാടനം ചെയ്യും. ഫിസിയോ തെറാപ്പി യൂണിറ്റ് ഇ കെ വിജയൻ എം എൽ എ യുംലമ്മോറട്ടറി യൂണിറ്റ് പാറക്കൽ അബ്ദുള്ളയും ഉദ്ഘാടനം ചെയ്യും .

ഉദ്ഘാടനത്തോടനുബന്ധിച്ച് 300 പേർക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും 9567 37 87 97 എന്ന നമ്പറിൽ വിളിച്ച് മെഡിക്കൽ ക്യാമ്പിലേക്ക് രജിസ്റ്റർ ചെയ്യാം .

പ്രസവ ശുശ്രൂഷ, ഉഴിച്ചിൽ എന്നിങ്ങനെ ആയുർവേദ, യുനാനി മേഖലയിലെ എല്ലാ ചികിത്സാരീതികളും ക്യൂ കെയറിൽ ലഭ്യമാക്കും

kuttiady q care hospital inaugeration 14th

Next TV

Related Stories
പൂർണ പിന്തുണ; ജൂലൈ ഒമ്പതിന്റെ പണിമുടക്ക് വിജയിപ്പിക്കുമെന്ന് സിഐടിയു കുന്നുമ്മൽ

Jun 13, 2025 02:55 PM

പൂർണ പിന്തുണ; ജൂലൈ ഒമ്പതിന്റെ പണിമുടക്ക് വിജയിപ്പിക്കുമെന്ന് സിഐടിയു കുന്നുമ്മൽ

പണിമുടക്ക് വിജയിപ്പിക്കാൻ സിഐടിയു കുന്നുമ്മൽ പഞ്ചായത്ത് കൺവെൻഷൻ...

Read More >>
കുറ്റ്യാടിയിൽ രാസലഹരി ലൈംഗിക പീഡനകേസ്; പ്രധാന പ്രതിയുടെ ഭാര്യ അറസ്റ്റിൽ

Jun 12, 2025 09:02 PM

കുറ്റ്യാടിയിൽ രാസലഹരി ലൈംഗിക പീഡനകേസ്; പ്രധാന പ്രതിയുടെ ഭാര്യ അറസ്റ്റിൽ

കുറ്റ്യാടിയിലെ രാസ ലഹരി - ലൈംഗിക പീഡനം - പ്രധാന പ്രതിയുടെ ഭാര്യ...

Read More >>
Top Stories