ഇനി മൂന്നുനാൾ മാത്രം; കുറ്റ്യാടി ക്യൂ കെയറിൽ ഉദ്ഘാടനത്തോടൊപ്പം സൗജന്യ മെഡിക്കൽ ക്യാമ്പ്

ഇനി മൂന്നുനാൾ മാത്രം; കുറ്റ്യാടി ക്യൂ കെയറിൽ ഉദ്ഘാടനത്തോടൊപ്പം സൗജന്യ മെഡിക്കൽ ക്യാമ്പ്
Jun 11, 2025 06:55 PM | By Athira V

കുറ്റ്യാടി :( kuttiadynews.in ) നിങ്ങളുടെ കാര്യത്തിൽ കുറ്റ്യാടി ഇനി കൂടുതൽ കെയറാകുന്നു . ആധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന ക്യൂ കെയർ യുനാനി ആയുർവേദ ആശുപത്രിയാണ് മികച്ച ചികിത്സാ സൗകര്യങ്ങളോടെ നാടിന് ആശ്വാസമാകാൻ ഒരുങ്ങുന്നത് .

ജൂൺ 14 ന് മുൻ മന്ത്രി അഹമ്മദ് ദേവർ കോവിൽ ക്യൂകെയർ ഉദ്ഘാടനം ചെയ്യും. ഫിസിയോ തെറാപ്പി യൂണിറ്റ് ഇ കെ വിജയൻ എം എൽ എ യുംലമ്മോറട്ടറി യൂണിറ്റ് പാറക്കൽ അബ്ദുള്ളയും ഉദ്ഘാടനം ചെയ്യും .

ഉദ്ഘാടനത്തോടനുബന്ധിച്ച് 300 പേർക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും 9567 37 87 97 എന്ന നമ്പറിൽ വിളിച്ച് മെഡിക്കൽ ക്യാമ്പിലേക്ക് രജിസ്റ്റർ ചെയ്യാം .

പ്രസവ ശുശ്രൂഷ, ഉഴിച്ചിൽ എന്നിങ്ങനെ ആയുർവേദ, യുനാനി മേഖലയിലെ എല്ലാ ചികിത്സാരീതികളും ക്യൂ കെയറിൽ ലഭ്യമാക്കും

kuttiady q care hospital inaugeration 14th Free medical camp

Next TV

Related Stories
കുറ്റ്യാടിയിൽ രാസലഹരി ലൈംഗിക പീഡനകേസ്; പ്രധാന പ്രതിയുടെ ഭാര്യ അറസ്റ്റിൽ

Jun 12, 2025 09:02 PM

കുറ്റ്യാടിയിൽ രാസലഹരി ലൈംഗിക പീഡനകേസ്; പ്രധാന പ്രതിയുടെ ഭാര്യ അറസ്റ്റിൽ

കുറ്റ്യാടിയിലെ രാസ ലഹരി - ലൈംഗിക പീഡനം - പ്രധാന പ്രതിയുടെ ഭാര്യ...

Read More >>
അഭിമാനത്തോടെ; സംസ്ഥാനത്തെ മികച്ച സിഡിഎസായ കാവിലുംപാറ കുടുംബശ്രീക്ക് അനുമോദനം

Jun 12, 2025 06:42 PM

അഭിമാനത്തോടെ; സംസ്ഥാനത്തെ മികച്ച സിഡിഎസായ കാവിലുംപാറ കുടുംബശ്രീക്ക് അനുമോദനം

സംസ്ഥാനത്തെ മികച്ച സിഡിഎസായ കാവിലുംപാറ കുടുംബശ്രീക്ക് അനുമോദനം...

Read More >>
വേരോടെ പിഴുതെറിഞ്ഞു; തണലിലെ ഭീമൻ തേനീച്ചക്കൂട് തകർത്ത് കുറ്റ്യാടി ദുരന്ത നിവാരണസേന

Jun 12, 2025 03:09 PM

വേരോടെ പിഴുതെറിഞ്ഞു; തണലിലെ ഭീമൻ തേനീച്ചക്കൂട് തകർത്ത് കുറ്റ്യാടി ദുരന്ത നിവാരണസേന

കടിയങ്ങാട് തണൽ കാമ്പസിൻ്റെ മട്ടുപാവിൽ കൂടുവച്ച ഭിമൻ കടന്നൽ...

Read More >>
ജാഗ്രത: കാവിലുംപാറയില്‍ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി രോഗം പടരുന്നു; പതിനാറോളം പേർ ചികിത്സയില്‍

Jun 11, 2025 06:26 PM

ജാഗ്രത: കാവിലുംപാറയില്‍ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി രോഗം പടരുന്നു; പതിനാറോളം പേർ ചികിത്സയില്‍

കാവിലുംപാറ പഞ്ചായത്തിലെ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി രോഗം...

Read More >>
Top Stories










News Roundup