കോഴിക്കോട് ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ചുരമില്ലാപാത യഥാർഥ്യമാകുന്നു

കോഴിക്കോട് ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ചുരമില്ലാപാത യഥാർഥ്യമാകുന്നു
May 31, 2025 05:34 PM | By Anjali M T

കുറ്റ്യാടി:(kuttiadi.truevisionnews.com) കോഴിക്കോട് ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ചുരമില്ലാപാതയായ പൂതംപാറ - ചൂരണി പക്രന്തളം റോഡിന് പൊതുമരാമത്ത് ഏഴുകോടി രൂപ അനുവദിച്ചു. കാവിലും പാറ പഞ്ചായത്തിൽപ്പെടുന്ന ആറരകിലോമീറ്റർ ദൂരമുള്ള ഈ പി ഡബ്ലു ഡി റോഡ് ഒന്നര പതിറ്റാണ്ടായി തകർന്നു കിടപ്പാണ് കുറ്റ്യാടി പക്രന്തളം ചുരം റോഡിന്റെ അവസാനത്തിലാണ് ചേരുക.

കേരളത്തിൽ എല്ലാ നിയോജക മണ്ഡലത്തിലും ഏഴു കോടി രൂപ അനുവദിച്ചപ്പോൾ നാദാപുരം മണ്ഡലത്തിൽ ഒറ്റ പദ്ധതിക്കായി ഈ തുക മാറ്റിവെച്ചിരിക്കുകയായിരുന്നു ഈ റോഡ് പൂർണമായി ഗതാഗതയോഗ്യമായതിനാൽ ചുരമില്ലാതെ വയനാട്ടിലേക്ക് എളുപ്പം യാത്ര ചെയ്യാം ആധുനിക രീതിയിൽ ബി എം ആർഡ് ബി സി നിലവാരത്തിലാണ് റോഡ് പരിഷ്കരിക്കുന്നതെന്നും ടെൻഡർ നടപടി പൂർത്തിയാക്കി പ്രവർത്തി ഉടൻ തുടങ്ങാൻ നടപടിയെടുക്കുമെന്നും ഇ കെ വിജയൻ എം എൽ എ പറഞ്ഞു.

borderless road connecting Kozhikode district with Wayanad becomes reality

Next TV

Related Stories
 തൊട്ടിൽപ്പാലത്ത് നികുതിയടക്കാൻ വൈകിയതിൽ യുവാവിനെ മർദ്ദിച്ചതായി പരാതി

Jun 2, 2025 05:16 PM

തൊട്ടിൽപ്പാലത്ത് നികുതിയടക്കാൻ വൈകിയതിൽ യുവാവിനെ മർദ്ദിച്ചതായി പരാതി

തൊട്ടിൽപ്പാലത്ത് നികുതിയടക്കാൻ വൈകിയതിൽ യുവാവിനെ മർദ്ദിച്ചതായി പരാതി ...

Read More >>
വന്ധ്യത പരിശോധന; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ ഞായറാഴ്ച്ചകളിലും

Jun 1, 2025 11:20 AM

വന്ധ്യത പരിശോധന; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ ഞായറാഴ്ച്ചകളിലും

വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ...

Read More >>
Top Stories










News Roundup