കായിക ലഹരി; നരിപ്പറ്റയിൽ ഫുട്ബോൾ ലീഗ് സംഘടിപ്പിച്ച് എം.എസ്.എഫ്

കായിക ലഹരി; നരിപ്പറ്റയിൽ ഫുട്ബോൾ ലീഗ് സംഘടിപ്പിച്ച് എം.എസ്.എഫ്
May 14, 2025 11:25 AM | By Jain Rosviya

നരിപ്പറ്റ: (kuttiadi.truevisionnews.com) റഫ്‌നാസ് മെമ്മോറിയൽ ഫുട്ബോൾ ലീഗ് സംഘടിപ്പിച്ച് എം.എസ്.എഫ് നരിപ്പറ്റ ശാഖാ കമ്മിറ്റി. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് മുഹമ്മദ് ബംഗ്ലത്ത് ലീഗ് ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ അസംബ്ലി ചേർന്ന് പ്രതിജ്ഞയെടുത്താണ് ലീഗ് ആരംഭിച്ചത്.

നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എം.പി ജാഫർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നെഹർ ഹുസൈൻ അധ്യക്ഷനായി. വാർഡ് മെമ്പർ സി.പി കുഞ്ഞബ്‌ദുല്ല, മുഫീദ് എൻ.പി, ടി.വി കുഞ്ഞമ്മദ് ഹാജി, എൻ. ഹമീദ്, എൻ.പി നാസർ, സി.പി. അബ്ദുല്ലക്കുട്ടി, അജ്‌മൽ തങ്ങൾ, അർഷി നരിപ്പറ്റ, സഹൽ എം.പി, അഹമ്മദ് ചിക്കോന്ന്, ടി.വി ഖമറുദ്ദീൻ, ഹാദി സി.പി. എന്നിവർ സംസാരിച്ചു.


MSF organizes football league Naripatta

Next TV

Related Stories
കോഴിക്കോട് ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ചുരമില്ലാപാത യഥാർഥ്യമാകുന്നു

May 31, 2025 05:34 PM

കോഴിക്കോട് ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ചുരമില്ലാപാത യഥാർഥ്യമാകുന്നു

ചുരമില്ലാപാതയായ പൂതംപാറ - ചൂരണി പക്രന്തളം റോഡ്...

Read More >>
കെ എം ബിജുവിന്റെ 27-ാമത് രക്തസാക്ഷി ദിനം ആചരിച്ചു

May 31, 2025 12:51 PM

കെ എം ബിജുവിന്റെ 27-ാമത് രക്തസാക്ഷി ദിനം ആചരിച്ചു

വേളം കെ എം ബിജു രക്തസാക്ഷി ദിനാചരണം...

Read More >>
 വേളത്ത് കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

May 31, 2025 12:15 PM

വേളത്ത് കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കുറ്റ്യാടി കഞ്ചാവ് വേട്ട...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

May 31, 2025 11:27 AM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

വടകര പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മികച്ച...

Read More >>
Top Stories










News Roundup