പുരസ്‌കാര നിറവിൽ; സംസ്ഥാനത്തെ മൂന്നാമത്തെ മികച്ച പഞ്ചായത്തായി കുന്നുമ്മൽ

പുരസ്‌കാര നിറവിൽ; സംസ്ഥാനത്തെ മൂന്നാമത്തെ മികച്ച പഞ്ചായത്തായി കുന്നുമ്മൽ
May 11, 2025 12:30 PM | By Jain Rosviya

കുറ്റ്യാടി: (kuttiadi.truevisionnews.com) സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ ബ്ലോക്ക്‌ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട കുന്നുമ്മലിനുള്ള പുരസ്‌കാരം മന്ത്രി ഒ ആർ കേളുവിൽ നിന്ന് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, അംഗങ്ങൾ ജീവനക്കാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

ചടങ്ങിൽ ബ്ലോക്കിലെ മികച്ച ഹരിത പഞ്ചായത്തുകൾക്കും ഹരിത സ്ഥാപനങ്ങൾക്കുമുള്ള ഉപഹാരം മന്ത്രി കൈമാറി. കുറ്റ്യാടി പഴയ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച പരിപാടിയിൽ കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ അധ്യക്ഷനായി.

ഇ കെ വിജയൻ എം എൽ എ ജില്ലാ പ്രസിഡന്റ് ഷീജ ശശി, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ പി ജി ജോർജ്, കെ സജിത്ത്, ഒ, ടി നഫീസ, പി. എം കുമാരൻ, ഒ പി ഷിജിൽ, ബാബു കാട്ടാളി, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് മുഹമ്മദ്‌ കക്കട്ടിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി സുരേന്ദ്രൻ, ലീബ സുനിൽ, എം പി കുഞ്ഞിരാമൻ, സി എൻ ബാലകൃഷ്ണൻ, ശ്രീജേഷ് ഊരത്, വി പി മൊയ്തു, ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ടി പി പ്രസാദ് എന്നിവർ സംസാരിച്ചു

Kunnummal third best panchayath in state

Next TV

Related Stories
മിന്നും വിജയം; വട്ടോളി സ്കൂളിന് അഭിമാനമായി ബീഹാറി വിദ്യാർത്ഥിനി

May 11, 2025 08:01 PM

മിന്നും വിജയം; വട്ടോളി സ്കൂളിന് അഭിമാനമായി ബീഹാറി വിദ്യാർത്ഥിനി

വട്ടോളി സ്കൂളിന് അഭിമാനമായി ബീഹാറി...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

May 11, 2025 01:03 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
തിളക്കമാർന്ന വിജയം; പതിനെട്ടാമതും വിജയം കരസ്ഥമാക്കി വട്ടോളി സംസ്‌കൃതം എച്ച്എസ്

May 11, 2025 11:29 AM

തിളക്കമാർന്ന വിജയം; പതിനെട്ടാമതും വിജയം കരസ്ഥമാക്കി വട്ടോളി സംസ്‌കൃതം എച്ച്എസ്

എസ്എസ്എൽസി പരീക്ഷയിൽ വിജയം കരസ്ഥമാക്കി വട്ടോളി സംസ്‌കൃതം...

Read More >>
നടുക്കത്തോടെ അടുക്കം; നബീലിന്റെ ഖബറടക്കം ഇന്ന് വൈകിട്ട്

May 10, 2025 03:50 PM

നടുക്കത്തോടെ അടുക്കം; നബീലിന്റെ ഖബറടക്കം ഇന്ന് വൈകിട്ട്

തൊട്ടിൽപ്പാലം റോഡിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം...

Read More >>
ഭാഗ്യം ആർക്ക്? ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്യൺ ക്യാഷ് പ്രൈസ് പദ്ധതി

May 10, 2025 02:41 PM

ഭാഗ്യം ആർക്ക്? ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്യൺ ക്യാഷ് പ്രൈസ് പദ്ധതി

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ്...

Read More >>
Top Stories