വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ
May 8, 2025 09:30 PM | By Jain Rosviya

കാവിലുംപാറ: സംസ്ഥാനത്തെ മികച്ച കുടുംബശ്രീ ക്കുള്ള സംസ്ഥാന പുരസ്ക്കാര നേട്ടം കൊയ്ത കാവിലുംപാറ പഞ്ചായത്ത് കുടുംബശ്രീ. സാമൂഹ്യവികസനം,ജെൻഡർ എന്നീവയിലെ മാതൃകാപരമായ പ്രവർത്തനമാണ്  കാവിലുംപാറ സി.ഡി.എസിനെ സംസ്ഥാന പുരസ്കാരത്തിന് അർഹമാക്കിയത്.

 സി.ഡി.എസുകളിൽ മൂന്നാം സ്ഥാനമാണ് കോഴിക്കോട് ജില്ലയിലെ കാവിലുംപാറയ്ക്ക് ലഭിച്ചത്. നിരവധി ജില്ലാ അവാർഡുകൾ ലഭിച്ചിട്ടുള്ള കാവിലുംപാറ സി.ഡി.എസി ന് സംസ്ഥാന പുരസ്കാരം കൂടി ലഭ്യമായതോടെ സന്തോഷത്തിലാണ് കാവിലുംപാറ സി.ഡി.എസ്സ് ന് കീഴിലുള്ള 221 അയൽക്കൂട്ടങ്ങളിലെ 3259 കുടുംബശ്രീ അംഗങ്ങൾ

Kavilumpara Kudumbashree wins state award

Next TV

Related Stories
പുതിയ സാരഥി; വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും

May 9, 2025 01:10 PM

പുതിയ സാരഥി; വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും

വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും ...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

May 9, 2025 12:27 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
വേറിട്ട അനുഭവമായി; ചീക്കോന്ന് എം.എൽ.പി സ്കൂൾ ഫെസ്റ്റ് സമാപിച്ചു

May 7, 2025 09:44 PM

വേറിട്ട അനുഭവമായി; ചീക്കോന്ന് എം.എൽ.പി സ്കൂൾ ഫെസ്റ്റ് സമാപിച്ചു

ചീക്കോന്ന് എം.എൽ.പി സ്കൂൾ ഫെസ്റ്റ് സമാപിച്ചു...

Read More >>
Top Stories