ലഹരിക്കെതിരെ നകീയ പോരാട്ടം; ജിവൈകെഎസ് വാര്‍ഷികാഘോഷത്തിന് മനുഷ്യ ചങ്ങലയോടെ തുടക്കം

ലഹരിക്കെതിരെ നകീയ പോരാട്ടം; ജിവൈകെഎസ് വാര്‍ഷികാഘോഷത്തിന് മനുഷ്യ ചങ്ങലയോടെ തുടക്കം
May 8, 2025 07:58 PM | By Jain Rosviya

കായക്കൊടി: (kuttiadi.truevisionnews.com) 'ലഹരിക്കെതിരെ ജനകീയ പോരാട്ടം ' സന്ദേശമുയര്‍ത്തി മനുഷ്യ ചങ്ങലയോടെ പൂത്തറ ഗ്രാമീണ യുവജന കലാസമിതിയുടെ (ജിവൈകെഎസ് ) 50ാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. പോലീസ് എക്‌സ്സൈസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് മനുഷ്യ ചങ്ങല സംഘടിപ്പിച്ചത്.

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നാടക സംവിധായകന്‍ മനോജ് നാരായണന്റെയും നാടക രാജയിതാവ് വിനീഷ് പാലിയാടന്റെയും നേതൃത്വത്തില്‍ 'കളിപ്പാന്തല്‍ 2025' പേരില്‍ കുട്ടികളുടെ ക്യാമ്പും സംഘടിപ്പിച്ചു. വി.പി ഗിരീഷന്‍, വിനീഷ് പാലയാട്, എം ചന്ദ്രന്‍, സി.എം രാജന്‍, പി. രവീന്ദ്രന്‍, കെ.കെ ഷിജിന്‍, റികേഷ്, സത്യന്‍, നിര്‍മല്‍ എന്നിവര്‍ മനുഷ്യ ചങ്ങലയ്ക്ക് നേതൃത്വം നല്‍കി.

GYKS anniversary celebration begins with human chain

Next TV

Related Stories
 കളി ആവേശമായി; നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

May 9, 2025 04:41 PM

കളി ആവേശമായി; നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ്...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 9, 2025 12:01 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
വിലങ്ങാട് വാളൂക്കില്‍ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ  ജഡം കണ്ടെത്തി

May 9, 2025 11:46 AM

വിലങ്ങാട് വാളൂക്കില്‍ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം കണ്ടെത്തി

അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം...

Read More >>
പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

May 9, 2025 10:45 AM

പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും...

Read More >>
Top Stories