'ശ്രദ്ധ 2K25'; കുറ്റ്യാടിയിൽ മെൻസ്ട്രൽ കപ്പ് വിതരണവും വനിതാസംഗവും സംഘടിപ്പിച്ചു

'ശ്രദ്ധ 2K25'; കുറ്റ്യാടിയിൽ മെൻസ്ട്രൽ കപ്പ് വിതരണവും വനിതാസംഗവും സംഘടിപ്പിച്ചു
Apr 27, 2025 08:23 PM | By Jain Rosviya

കുറ്റ്യാടി: കുറ്റ്യാടി പഞ്ചായത്ത് വാർഷിക -പദ്ധതി ഭാഗമായി മെൻസ്ട്രൽ കപ്പ് വിതരണവും വനിതാസംഗമം 'ശ്രദ്ധ 2K25' സംഘടിപ്പിച്ചു. വനിതാസംഗമം ഡോ. ശ്രീസുര്യ തിരുവോത്ത് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ അധ്യക്ഷയായി. ഡോ. അഞ്ജലി പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി കെ മോഹൻദാസ്, ജനപ്രതിനിധികളായ രജിതാ രാജേഷ്, കെ നിഷ, സി കെ സുമിത്ര എന്നിവർ സംസാരിച്ചു. സ്ഥിരംസമിതി അധ്യക്ഷ സബിന മോഹൻ സ്വാഗതവും ഗായത്രി ദേവി നന്ദിയും പറഞ്ഞു

Shraddha 2K25 Menstrual cup distribution women gathering Kuttiadi

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

Apr 29, 2025 09:33 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

വടകര പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മികച്ച...

Read More >>
കഴിഞ്ഞ പ്രളയത്തിലുണ്ടായ വിള്ളൽ;  ചുങ്കക്കുറ്റിയിൽ സംരക്ഷണ ഭിത്തി ബലപ്പെടുത്താനുള്ള നടപടി വൈകുന്നു

Apr 29, 2025 07:55 PM

കഴിഞ്ഞ പ്രളയത്തിലുണ്ടായ വിള്ളൽ; ചുങ്കക്കുറ്റിയിൽ സംരക്ഷണ ഭിത്തി ബലപ്പെടുത്താനുള്ള നടപടി വൈകുന്നു

വയനാട്, ചുങ്കക്കുറ്റി ഭാഗത്ത് സംരക്ഷണഭിത്തി നിർമിക്കാൻ നടപടി വൈകുന്നു...

Read More >>
യാത്ര ഇനി സുഖകരം; റീ ടാറിങ് പൂർത്തിയാക്കിയ പൈക്കളങ്ങാടി പുക്കാട് വയൽ റോഡ് ഉദഘാടനം ചെയ്തു

Apr 28, 2025 03:21 PM

യാത്ര ഇനി സുഖകരം; റീ ടാറിങ് പൂർത്തിയാക്കിയ പൈക്കളങ്ങാടി പുക്കാട് വയൽ റോഡ് ഉദഘാടനം ചെയ്തു

കാവിലുംപാറ പഞ്ചായത്ത് റീടാറിങ് പൂർത്തിയാക്കിയ റോഡ് ഉദഘാടനം ചെയ്തു...

Read More >>
Top Stories