കക്കട്ടിൽ കണ്ടോത്ത് കുനി സ്വദേശി ഖത്തറിൽ അന്തരിച്ചു

കക്കട്ടിൽ കണ്ടോത്ത് കുനി സ്വദേശി ഖത്തറിൽ അന്തരിച്ചു
Apr 25, 2025 09:09 PM | By Anjali M T

ദോഹ:(kuttiadi.truevisionnews.com) കക്കട്ടിൽ കണ്ടോത്ത്കുനി തറവട്ടത്ത് അഷ്‌റഫ് (55) ഖത്തറിൽ അന്തരിച്ചു. ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ദോഹയിലെ റെസ്റ്റോറെന്റിൽ ജീവനക്കാരനായിരുന്നു. ഖബറടക്കം ശനിയാഴ്ച്ച രാവിലെ 7.30 ചീക്കോന്ന് പള്ളി ഖബ്റിസ്ഥാനിൽ നടക്കും.

പിതാവ്: പരേതനായ കുഞ്ഞമ്മദ്. മാതാവ്: മറിയം. ഭാര്യ: ഷമീമ, മക്കൾ: ഡോ: തസ്ലിം ( ശാന്തി ക്ലിനിക്ക് കൈവേലി), നഷാ നസ്റിൻ, നാജിയ അഷറഫ്. മരുമകൻ: അജ്മൽ. മയ്യത്ത് നമസ്കാരം വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് ശേഷം അബൂഹമൂർ പള്ളിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

#kandothukuni #native #Kakattil #passes-away #Qatar

Next TV

Related Stories
 മണ്ണങ്കണ്ടി കദിയ അന്തരിച്ചു

Apr 8, 2025 11:54 PM

മണ്ണങ്കണ്ടി കദിയ അന്തരിച്ചു

ഭർത്താവ്: നമ്പ്യത്താംകുണ്ടിലെ പരേതനായ തൈവച്ച പറമ്പത്ത്...

Read More >>
കായക്കൊടി ഗ്രാമപഞ്ചായത്ത് മുൻ അംഗം ഇ പി ശ്രീജ അന്തരിച്ചു

Apr 8, 2025 11:56 AM

കായക്കൊടി ഗ്രാമപഞ്ചായത്ത് മുൻ അംഗം ഇ പി ശ്രീജ അന്തരിച്ചു

മുൻ നാലാം വാർഡ് മെമ്പറും മുൻ സി ഡി എസ് അംഗവുമായിരുന്നു....

Read More >>
എം.സിദ്ദീഖ് മാസ്റ്റർ അന്തരിച്ചു

Mar 17, 2025 04:36 PM

എം.സിദ്ദീഖ് മാസ്റ്റർ അന്തരിച്ചു

വേളം എളവനച്ചാൽ മഹല്ല് കമ്മിറ്റി അംഗം, ബൈത്തുസ്സകാത്ത് വേളം കമ്മിറ്റി മെമ്പർ, ചെറുകുന്ന് സംസ്കൃതി സാംസ്‌കാരിക വേദി സെക്രട്ടറി, ശാന്തി എജ്യുക്കേഷൻ...

Read More >>
Top Stories