പ്രതിഷേധ ജ്വാല; പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കോൺഗ്രസ്സ് കുറ്റ്യാടി ബ്ലോക്ക് കമ്മറ്റി

 പ്രതിഷേധ ജ്വാല; പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കോൺഗ്രസ്സ് കുറ്റ്യാടി ബ്ലോക്ക് കമ്മറ്റി
Apr 24, 2025 08:30 PM | By Anjali M T

കുറ്റ്യാടി:(kuttiadi.truevisionnews.com) പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഭീകരവിരുദ്ധ പ്രതിജ്ഞയും, പ്രതിഷേധജ്വാലയും നടത്തി. കുറ്റ്യാടി ടൗണിൽ സംഘടിപ്പിച്ച പരിപാടിയിൽ ബ്ലോക്ക് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.പി ആലിക്കുട്ടി അധ്യക്ഷത വഹിച്ചു. കെ.പി അബ്‌ദുൾ മജീദ്, പി.കെ സുരേഷ്, ടി സുരേഷ് ബാബു, എസ്.ജെ സജീവ്‌കുമാർ, സി.കെ രാമചന്ദ്രൻ, എൻ.സി കുമാരൻ, രാഹുൽ ചാലിൽ, ടി അശോകൻ ഹാഷിം നമ്പാട്ടിൽ എ.ടി ഗീത, അനിഷ പ്രദീപ്, കെ.കെ ജിതിൻ, സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ, സി.എച്ച് മൊയ്‌തു, സറീന പുറ്റങ്കി, ലീബ സുനിൽ, തെരുവത്ത് കേളോത്ത് അബ്‌ദുല്ല, എ.കെ ഷാജു, വി.എം മഹേഷ്, കെഷാജു മാസ്റ്റർ, വി.പി അലി, സുനിൽ കൂരാറ, എൻ.പി ദിനേശൻ, കെ ശ്രീരാഗ് എന്നിവർ പ്രസംഗിച്ചു.

#Protest #flame #Congress #Kuttiyadi #Block #Committee #pays #tribute #Pahalgam-terror-attack

Next TV

Related Stories
കുറ്റ്യാടിയിൽ രാസലഹരി ലൈംഗിക പീഡനകേസ്; പ്രധാന പ്രതിയുടെ ഭാര്യ അറസ്റ്റിൽ

Jun 12, 2025 09:02 PM

കുറ്റ്യാടിയിൽ രാസലഹരി ലൈംഗിക പീഡനകേസ്; പ്രധാന പ്രതിയുടെ ഭാര്യ അറസ്റ്റിൽ

കുറ്റ്യാടിയിലെ രാസ ലഹരി - ലൈംഗിക പീഡനം - പ്രധാന പ്രതിയുടെ ഭാര്യ...

Read More >>
അഭിമാനത്തോടെ; സംസ്ഥാനത്തെ മികച്ച സിഡിഎസായ കാവിലുംപാറ കുടുംബശ്രീക്ക് അനുമോദനം

Jun 12, 2025 06:42 PM

അഭിമാനത്തോടെ; സംസ്ഥാനത്തെ മികച്ച സിഡിഎസായ കാവിലുംപാറ കുടുംബശ്രീക്ക് അനുമോദനം

സംസ്ഥാനത്തെ മികച്ച സിഡിഎസായ കാവിലുംപാറ കുടുംബശ്രീക്ക് അനുമോദനം...

Read More >>
വേരോടെ പിഴുതെറിഞ്ഞു; തണലിലെ ഭീമൻ തേനീച്ചക്കൂട് തകർത്ത് കുറ്റ്യാടി ദുരന്ത നിവാരണസേന

Jun 12, 2025 03:09 PM

വേരോടെ പിഴുതെറിഞ്ഞു; തണലിലെ ഭീമൻ തേനീച്ചക്കൂട് തകർത്ത് കുറ്റ്യാടി ദുരന്ത നിവാരണസേന

കടിയങ്ങാട് തണൽ കാമ്പസിൻ്റെ മട്ടുപാവിൽ കൂടുവച്ച ഭിമൻ കടന്നൽ...

Read More >>
Top Stories










News Roundup