വേണ്ട ലഹരി; ലഹരി വിരുദ്ധ ബോധവൽക്കരണ സംഗമം സംഘടിപ്പിച്ച് മുസ്‌ലിം ലീഗ്

വേണ്ട ലഹരി; ലഹരി വിരുദ്ധ ബോധവൽക്കരണ സംഗമം സംഘടിപ്പിച്ച് മുസ്‌ലിം ലീഗ്
Apr 21, 2025 12:38 PM | By Anjali M T

വേളം: (kuttiadi.truevisionnews.com) തീക്കുനി ശാഖ മുസ്‌ലിം ലീഗ് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ സംഗമം ഉമ്മൻ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. ടി അഹമദ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ, ബഷീർ മാണികോത്ത് എന്നിവർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.

മുന്നൂൽ മമ്മു, ഹാജി, പി. എം. എ ഗഫൂർ, കെ. സി മുജീബ് റഹ്മാൻ, എം. എസ്‌. എഫ് സംസ്ഥാന സെക്രട്ടറി റുമൈസ് റഫീഖ്, വി. എം റഷാദ്, പി. കെ ബഷീർ, കുന്നോത്ത് അഹമ്മദ് ഹാജി, മുന്നൂൽ മുജീബ്, ടി. കെ ജമീല, ബി അൻവർ, അൻസഫ് യൂസഫ്, ടി. കെ മഹമൂദ് എന്നിവർ സംസാരിച്ചു.

#No-to-drugs #MuslimLeague #organizes #anti-drug #awareness #meet

Next TV

Related Stories
ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വിജയകരമായി മുന്നേറി വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

May 9, 2025 09:42 PM

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വിജയകരമായി മുന്നേറി വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

കുറ്റ്യാടി ലുലു സാരീസ് വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി...

Read More >>
പുതിയ സാരഥി; വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും

May 9, 2025 01:10 PM

പുതിയ സാരഥി; വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും

വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും ...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

May 9, 2025 12:27 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

May 8, 2025 09:30 PM

വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ...

Read More >>
Top Stories

Entertainment News