കുന്നുമ്മൽ: കുന്നുമ്മൽ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ജെഎൽജി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടത്തിയ തണ്ണിമത്തൻ കൃഷി വിളവെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് വി കെ റീത്ത വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.


മുറുവശ്ശേരി യിൽ അര ഏക്കറിലാണ് കൃഷി നടത്തിയത്. സ്ഥിരംസമിതി അധ്യക്ഷ സി പി സജിത, അസി സ്റ്റൻ്റ സെക്രട്ടറി കെ പ്രകാശൻ, സിഡിഎസ് ചെയർപേഴ്സൺ കെ മിനി എന്നിവർ സംസാരിച്ചു
#Watermelon #cultivation #harvest #Kunnummal #panchayath