കക്കട്ടിൽ :(kuttiadi.truevisionnews.com) ബിഎംഎസിൽനിന്ന് രാജിവച്ച് മോട്ടോർ തൊഴിലാളി യൂണിയനിൽ(സിഐടിയു) ചേർന്ന ഷിബിൻ വട്ടോളിക്ക് മോട്ടോർ തൊഴിലാളി യൂണിയൻ കക്കട്ടിൽ സെക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ സ്വീകരണം നൽകി.


സി ഐടിയു ഏരിയ ജോ. സെക്രട്ടറി കെ ടി രാജൻ ഹാരാർപ്പണം നടത്തി. ഷിബിൻ ഒതയോത്ത്, ശശി സോപാനം, കെ ബിജു എന്നിവർ സംസാരിച്ചു.
#ShibinVattoli #received #welcome #MotorWorkersUnion #Kakkattil #Section #Committee